സ്പാർക്കിൽ ഡയസ്‌നോൺ എൻട്രി നടത്തി സാലറിയിൽ നിന്നും പണി മുടക്ക് കാലയളവിലെ സാലറി തിരിച്ചു പിടിക്കുന്ന വിധം
സ്പാര്ക്ക് ലോഗിൻ ചെയ്തതിനു ശേഷം Salary Matters -->>Changes in the month-->>Batch Diesnon എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.
താഴെ കാണുന്ന പോലെ ഒരു പേജ് കാണാം
From Date :- പണി മുടക്കിൽ പങ്കെടുത്ത തീയതി എന്ന് മുതൽ എന്നുള്ളത് കൊടുക്കുക
To Date :- എന്ന് വരെ എന്നുള്ളത് കൊടുക്കുക
No of Days:- ഓട്ടോ മാറ്റിക് ആയി ലിസ്റ്റ് ചെയ്യും
Month in which Diesnon to be deducted:- ഏതു മാസത്തെ സാലറിയിൽ ആണ് ഡിഡക്ഷൻ നടത്തേണ്ടത് എന്നുള്ളത്
കൊടുക്കുക.

ഈ രീതിയിൽ സ്പാർക്കിൽ Dies non എൻട്രി നടത്തി സാലറി യിൽ നിന്നും റിക്കവറി നടത്താവുന്നതാണ്
Batch Dies non എൻട്രി നടത്തിയതിനു ശേഷം ഡിലീറ്റ് ചെയ്യണം എന്നുടെങ്കിൽ Service Matters -> Personal details -> Leave availed എന്ന ഓപ്ഷൻ വഴി ഡിലീറ്റ് ചെയ്യാവുന്നതാണ്.
No comments:
Post a Comment