L P C സ്പാർക്കിൽ നിന്നും ഡൌൺലോഡ് ചെയുന്ന വിധം
ജീവനക്കാർ ട്രാൻസ്ഫർ ആകുമ്പോഴും ,പ്രൊമോഷൻ ട്രാൻസ്ഫർ ലഭിക്കുമ്പോഴും ,റിട്ടയർ മെന്റ് എന്നി സാഹചര്യയങ്ങളിൽ ആണ് സ്പാർക്കിൽ നിന്നും L P C ഡൌൺലോഡ് ചെയ്യ്ത് കൊടുക്കേണ്ടത് .L P C എടുക്കണം എങ്കിൽ ജീവനക്കാരനെ സ്പാർക്കിൽ നിന്നും റിലീവ് ചെയ്തിരിക്കണം,റിട്ടയർ മെന്റ് ആണെകിൽ റിട്ടയർ മെന്റ് അപ്ഡേറ്റ് ചെയ്തിരിക്കണം (റിട്ടയർ മെന്റ് അപ്ഡേറ്റ് ചെയിതു മുന്ന് മാസത്തിനുള്ളിൽ L P C എടുത്തിരിക്കണം )
L P C എടുക്കുന്നത് എങ്ങനെ എന്ന് നോക്കാം അതിനായി
Salary Matters-->>Other Reports-->>L.P.C. എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
താഴെ കാണുന്ന രീതിയിലുള്ള പേജിലേക്കാണ് പോകുന്നത്
Office ---Select--- ചെയിതു കൊടുക്കുക
Month and Year of Relieving - മാസം ഇയർ എന്നിവ കൊടുക്കുക
എംപ്ലോയീ നെയിം ,റിലീവ് ചെയിതു തീയതി അവിടെ ലിസ്റ്റ് ചെയ്യും അതിനു താഴെ ആയി കാണുന്ന proceed ബട്ടൺ ക്ലിക്ക് ചെയുക

L P C ഡൌൺലോഡ് ആകുന്നത് കാണാം
പ്രിന്റ് എടുത്തു നൽകാവുന്നതാണ്
No comments:
Post a Comment