സ്പാർക്ക് വഴി Professional tax (തൊഴിൽ നികുതി)പ്രോസസ്സ് ചെയുന്ന വിധം.
Professional tax (തൊഴിൽ നികുതി)പ്രോസസ്സ് ചെയ്യുന്നതിനായി സ്പാർക്ക് ലോഗിൻ ചെയുക.ഇതിനായി Salary Matters->> Processing ->> Professional Tax Calculation എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക


ഇവിടെ Department, Office DDO Code --Select--Bill Type എന്നിവ കൊടുക്കുക.തൊട്ട് താഴെ ആയി കാണുന്ന Include Pro. Tax എന്നുള്ളതില്‍ Click ചെയ്യുക

ശേഷം അനുയോജ്യമായ ഓപ്ഷൻ ( First Half Option അല്ലെങ്കില്‍ Second Half Option)തെരെഞ്ഞെടുക്കുക. തുടര്‍ന്ന് Confirm Button ല്‍ click ചെയ്താല്‍ ആ Bill Type ല്‍ ഉള്ള എല്ലാവര്‍ക്കും Professional Tax ആഡ് ആവുന്നതാണ് .

കൺഫേം ക്ലിക്ക് ചെയുക

ഓക്കേ ബട്ടൺ ക്ലിക്ക് ചെയുക

തൊഴിൽ നികുതി ഈടാക്കിയവരുടെ നെയിം ലിസ്റ്റ് ചെയുന്നതാണ്.അതോടൊപ്പം തൊട്ടു താഴെ ആയി പ്രിന്റ് ഓപ്ഷൻ നും കാണാവുന്നതുമാണ്.പ്രിന്റ് കാണുന്നതിനായി പ്രിന്റ് ഓപ്ഷൻ ക്ലിക്ക് ചെയുക
ഇങ്ങനെ Professional Tax കാൽക്കുലേറ്റ് ചെയുമ്പോൾ തന്നെ ആ മാസത്തെ സാലറിയിൽ ഡിഡക്ഷനിൽ ആഡ് ആകുന്നതാണ്.
ഇങ്ങനെ കാൽക്കുലേറ്റ് ചെയ്ത Professional tax (തൊഴിൽ നികുതി) ഒഴുവാക്കണം എങ്കിൽ അതിനായി Salary Matters->> Processing ->> Professional Tax Calculation എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.ഇവിടെ Department, Office DDO Code --Select--Bill Type എന്നിവ കൊടുക്കുക.തൊട്ട് താഴെ ആയി കാണുന്ന Removing Existing Prof. Tax എന്നുള്ളതില്‍ Click ചെയ്യുക


ഇങ്ങനെ വളരെ എളുപ്പത്തിൽ Professional Tax കാൽക്കുലേഷൻ നടത്താവുന്നതാണ്
No comments:
Post a Comment