How to transfer Spark charge to another employee - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Saturday, 30 March 2024

How to transfer Spark charge to another employee

  


ഡി ഡി ഒ യ്ക്ക് എങ്ങനെ സ്പാർക്കിന്റെ ചാർജ് മറ്റൊരു ജീവനക്കാരന് കൈമാറാം

ഡി ഡി ഒ ട്രാൻസ്ഫർ ആയി പോകുമ്പോൾ പുതിയ ഡി ഡി ഒ ചാർജ് എടുക്കുന്നവരെ ഓഫ്‌സിലെ മറ്റൊരു State Subordinate category ഉള്ള ജീവനക്കാരന് താൽക്കാലികമായി സ്പാർക്കിന്റെ ചാർജ് കൈ മാറുന്നതിനായി സ്പാർക്കിൽ പുതിയ ഓപ്ഷൻ അപ്ഡേറ്റ് ആയിട്ടുണ്ട്.ഇങ്ങനെ ചാർജ് കൈമാറണം എങ്കിൽ ആ ജീവനക്കാരൻ individual user സ്പാർക്കിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള ജീവനക്കാരൻ ആയിരിക്കണം.

സ്പാർക്കിന്റെ ചാർജ് മറ്റൊരു ജീവനക്കാരന് കൈ മാറുന്നതിനായി ലോഗിൻ ചെയുക.



ഇതിൽ Administration >> Create/Modify users under DDO എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

This image has an empty alt attribute; its file name is image-48.png

താഴെ കാണുന്ന രീതിയിൽ ഉള്ള പേജ് ആണ് കാണുക


ഇവിടെ ചാർജ് ഹാൻഡ് ഓവർ ചെയ്യാൻ ഉദ്ദേശിക്കുന്ന ജീവനക്കാരന്റെ PEN എന്റർ ചെയ്തു GO പറയുക


ഇവിടെ ജീവനക്കാരന് സ്പാർക്കിൽ കൊടുക്കേണ്ട Privileges, Bills Authorisations എന്നിവ ടിക്ക് ചെയിതു താഴെ ആയി കാണുന്ന Add selected privileges to the user എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക

This image has an empty alt attribute; its file name is image-51.png
This image has an empty alt attribute; its file name is image-52.png

ഒക്കെ പറയുക.ഇപ്പോൾ ഈ ജീവനക്കാരന്റെ പേരിൽ സ്പാർക്ക് ലോഗിൻ ചെയിതു ഉപയോഗിക്കുവുന്നതാണ്

No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved