എ ജി സ്ലിപ് വാലിഡേറ്റ് ചെയുന്ന വിധം
ഗസറ്റഡ് ജീവനക്കാരുടെ ട്രാൻസ്ഫർ ,ഇൻക്രമെൻറ് .ലീവ് തുടെങ്ങിയ കാര്യങ്ങൾക്ക് എ ജി സ്ലിപ് അപ്ഡേറ്റ് ചെയുമ്പോൾ അത് പരിശോധിച്ചു അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷൻ സ്പാർക്കിൽ അപ്ഡേറ്റ് ആയിട്ടുണ്ട് .അത് ചെയ്യുന്നതിനായി
Salary Matter>> Changes in Month>>Validate /Accept Ag slip എന്ന ഓപ്ഷൻ നിൽ ക്ലിക്ക് ചെയുക
ഇവിടെ ഓഫീസ് ഡിപ്പാർട്മെന്റ് എന്നിവ സെലക്ട് ചെയുക
Go എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.തൊട്ടു താഴെ ആയി ഡീറ്റെയിൽസ് കാണിക്കുന്നതാണ്.
select എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
ഏതു സ്ലിപ് ആണോ വാലിഡേറ്റ് ചെയേണ്ടത് ആ സ്ലിപ്പിന്റെ വലതു സൈഡിൽ ആയി കാണുന്ന View എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
അതിനു ശേഷം validate and Accept എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
Successfully Verified and Validated the Slip എന്ന് മെസ്സേജ് വരുന്നത് കാണാം.
വാലിഡേറ്റ് ചെയിതു കഴിഞ്ഞാൽ ഓട്ടോമാറ്റിക് ആയി സർവീസ് ഹിസ്റ്ററി യും,പ്രസന്റ് സാലറി യും അപ്ഡേറ്റ് ആകാവുന്നതാണ്.
No comments:
Post a Comment