Validate GPF Sanction Orders issued by AG - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Saturday, 30 March 2024

Validate GPF Sanction Orders issued by AG

 


സ്പാർക്കിൽ GPF Non-Refundable Withdrawal / Conversion from the General Provident Fund.Closure of General Provident Fund(Kerala) Account എന്നിവ വാലിഡേറ്റ് ചെയ്യ്ന്ന വിധം

Accounts -->>Validate GPF Sanctionorders from AG എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

താഴെ കാണുന്ന രീതിയിൽ ഒരു പേജ് കാണാം

Department --Select-- ചെയിതു നൽകുക

Office --Select--ചെയിതു നൽകുക

DDO Code ചെയിതു നൽകുക

വാലിഡേറ്റ് ചെയ്യണ്ട സ്ലിപ് താഴെ view ചെയുന്നത് കാണാം

select എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക


വലതു സൈഡിൽ വാലിഡേറ്റ് ചെയ്യണ്ട ഡീറ്റെയിൽസ് ലിസ്റ്റ് ചെയ്യും.
ഈ പേജിന്റെ താഴെ ആയി Accept /Reject എന്ന് രണ്ടു ഓപ്ഷൻ കാണാം
അതിൽ Accept എന്ന ഓപ്ഷൻ ടിക്ക് ചെയിതു confirm എന്ന ഓപ്ഷൻ കൂടി ക്ലിക്ക് ചെയിതു വാലിഡേറ്റ് ചെയ്യാവുന്നതാണ്

ഇനി ബിൽ എടുക്കുന്നതിനായി Accounts-->>Claim Entry-->>Regular/Employees with SPARK ID എന്ന ഓപ്ഷൻ വഴി ബിൽ എടുക്കാവുന്നതാണ്

No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved