സ്പാർക്ക് വഴി സാലറി മാറുന്ന എല്ലാ ജീവനക്കാരും Aadhaar Enabled Biometric Attendance System ത്തിലേക്ക് മാറേണ്ടതുണ്ട്.അതിനായി https://klahd.attendance.gov.in എന്ന വെബ് സൈറ്റിൽ employee രജിസ്ട്രേഷൻ സ്വന്തമായി തന്നെ നടത്തേണ്ടതുണ്ട്.രജിസ്ട്രേഷൻ നടത്തുന്നതിനായി ആധാർ കാർഡ് നമ്പറും പാസ് പോർട്ട് സൈസ് ഫോട്ടോയും നിർബന്ധമാണ്
https://klahd.attendance.gov.in എന്ന അഡ്രസ് ടൈപ്പ് ചെയ്‌തു പോർട്ടലിൽ പ്രവേശിക്കുക.താഴെ കാണുന്ന പോലെ ഒരു പേജ് ആകും കാണുക.അതിൽ user registration എന്ന മെനു ക്ലിക്ക് ചെയുക.
user registration എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയിതു താഴെ കാണുന്ന ഡീറ്റെയിൽസ് എൻട്രി ചെയിതു ഈ പേജിന്റെ താഴെ ആയി കാണുന്ന NEXT എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
Employee Name *
Date of Birth *
Gender *
Enter Aadhaar Number *
Mobile No. *
NEXT എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു അടുത്ത പേജിലേക്ക് പോകുക.താഴെ കാണുന്ന പോലെ ഒരു പേജ് ആകും കാണുക .അതിൽ പഞ്ഞിട്ടുള്ള കോളേങ്ങൾ എല്ലാം ഫിൽ ചെയിതു ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്‌യണം (Photograph (only .jpg format and size upto 150 KB) .Organization Employee Code എന്ന കോളത്തിൽ PEN എന്റർ ചെയുക
അതിനു ശേഷം Consent കൂടി ടിക്ക് ചെയിതു സബ്മിറ്റ് പറയുക
Registration completed successfully. എന്ന മെസ്സേജ് കാണാവുന്നതാണ്
ഈ പേജിൽ Registration ID ക്രീയറ്റ് ചെയിതു വരുന്നതാണ് .അതോടപ്പം രജിസ്റ്റർ ചെയിതു മൊബൈലിലും ഇമെയിലും മെസ്സേജ് കൂടി വരുന്നതാണ്
അതിനു ശേഷം ലോഗിൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യ്തു Biometric Attendance System (BAS) ത്തിൽ അക്കൗണ്ട് ക്രെയ്റ്റ് ചെയ്യാവുന്നതാണ്.
ലോഗിൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുമ്പോൾ തുറന്നു പേജിൽ Don't have an account? Click here എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക
ഈ പേജിൽ നേരത്തെ രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച Registration ID എന്റർ ചെയുക .തൊട്ട് താഴെ കാണുന്ന കോളത്തിൽ അവിടെ വരുന്ന കോഡ് ലെറ്റേഴ്സ് കൂടി എന്റർ ചെയിതു Generate login OTP എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
നമ്മുടെ മൊബൈലിൽ ഒരു temporary പാസ്സ്‌വേർഡ് വരുന്നതാണ് .
താഴെ കാണുന്ന രീതിയിൽ ഉള്ള മെസ്സേജ് ആവും കാണുക .ഈ പാസ്സ്‌വേർഡ് ഉപയോഗിച്ചു ലോഗിൻ ചെയിതു പാസ്സ്‌വേർഡ് റീ സെറ്റ് ചെയ്യാവുന്നതാണ്
Temporary password is xxxxxx to login Biometric Attendance System using OTP. After login kindly reset your password. Attendance Team NICSI
യൂസർ നെയിം ആയി Registration ID നൽകുക.ആവശ്യമായ ഡീറ്റെയിൽസ് നൽകി sign me in എന്ന ഓപ്ഷൻ ക്ലിക്ക് ചെയുമ്പോൾ താഴെ കാണുന്ന പോലെ ഒരു പേജ് ആകും കാണുക
ഈ പേജിൽ Old Password * :- നേരത്തെ മെസ്സേജ് ആയി ലഭിച്ച പാസ്സ്‌വേർഡ് നൽകുക
New Password *:- പുതിയ പാസ്സ്‌വേർഡ് നൽകുമ്പോൾ താഴെ പറയുന്ന കാര്യേങ്ങൾ ശ്രദ്ധിക്കുക
(Password should be(eg. Abc@123):
Password must contain 8 characters or more.
Password must contain at least one lowercase letter.
Password must contain at least one uppercase letter.
Password must contain at least one digit.
Password must contain at least one specialcase character(Eg. @!#$&*).
Confirm New Password * ന്യൂ പാസ്സ്‌വേർഡ് ഒന്ന് കൂടി ടൈപ്പ് ചെയിതു നൽകുക
submit ചെയുക
രെജിസ്റ്ററേഷൻ പൂർത്തിയായി കഴിഞ്ഞു .ഈ ലോഗിനിൽ പ്രവേശിച്ചു നിങളുടെ ലീവ് അപ്ലിക്കേഷൻ ,ടൂർ എന്നിവക്ക് അപ്ലിക്കേഷൻ നൽകാനും ,അറ്റന്റൻസ് സംബന്ധിച്ച എല്ലാ വിവരങ്ങളും കാണാൻ
No comments:
Post a Comment