സംസഥാന സർക്കാർ ജീവനക്കാരൻ സർവീസിൽ ഇരുന്നു മരിക്കുകയോ,മരണ സാഹചര്യങ്ങൾ (ആത്മഹത്യ ഉൾപ്പെടെ) ,ഇന്ത്യൻ എവിഡൻസ് ആക്ടിന്റെ 108-ാം വകുപ്പ് പ്രകാരം സേവനത്തിനിടയിൽ കാണാതായ സർക്കാർ ജീവനക്കാർ എന്നിവരുടെ ആശ്രിതർക്കായി G. O. (MS) No. 20/70/PD, dated 21.01.1970 എന്ന ഉത്തരവ് പ്രകാരം Compassionate Employment Scheme (അനുകമ്പ തൊഴിൽദാന പദ്ധതി ) ആശ്രിത നിയമനം നൽകുന്നുണ്ട്.
Compassionate Employment Scheme വഴി അപ്ലിക്കേഷൻ സമർപ്പിക്കുന്നതിനുള്ള യോഗ്യത,അയോഗ്യത,വാർഷിക വരുമാനം,ആരൊക്കൊയാണ് ആശ്രിതരുടെ പട്ടികയിൽ ഉൾപ്പെടുന്നത് ,മിനിമം സർവീസ് ഇത്ര വേണം,നിയമന വിഭാഗം,യോഗ്യതകൾ,പ്രായ പരിധി,ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുന്നതിനുള്ള സമയപരിധി,നിയമനം,അപ്ലിക്കേഷൻ ആർക്കാണ് സമർപ്പിക്കുക,അപ്ലിക്കേഷൻ കൂടെ സമർപ്പിക്കേണ്ട രേഖകൾ എന്തൊക്കൊയാണ്,ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ,അപ്ലിക്കേഷൻ ഫോംസ്,എന്നിവ ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..
G. O. (MS) No. 20/70/PD, dated 21.01.1970 എന്ന ഉത്തരവ് പ്രകാരം മരണമടഞ്ഞ സർക്കാർ ഉദ്യോഗസ്ഥന്റെ കുടുംബത്തിന് അടിയന്തിര ആശ്വാസം നൽകുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം, പേഴ്സണൽ & അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ഡിപ്പാർട്ട്മെന്റാണ് പദ്ധതിയുടെ നോഡൽ വകുപ്പ്.
അപേക്ഷയും,അപേക്ഷയോടപ്പം നൽകേണ്ട രേഖകളും
1.Application Form 2 .മരണ സർട്ടിഫിക്കറ്റ് (Death Certificate) അസ്സൽ 3 .നിയമപരമായ അവകാശ സർട്ടിഫിക്കറ്റ് (Legal Heirship Certificate) അസ്സൽ 4 .വരുമാന സർട്ടിഫിക്കറ്റ് (Income Certificate) അസ്സൽ 5 .വിവാഹിത/ വിവാഹിതൻ അല്ല എങ്കിൽ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം 6 .ജനനത്തീയതിയുടെ തെളിവും അപേക്ഷകന്റെ യോഗ്യതയും (Proof of Date of Birth and Qualification of
applicant) 7 .മറ്റു അവകാശികളുടെ സമ്മത പത്രം (200 രൂപ മുദ്ര പാത്രത്തിൽ (സർക്കാർ കാലാകാലങ്ങളിൽ പരിഷ്കരിക്കുന്ന നിരക്കിൽ )നോട്ടറി
സൈൻ ചെയ്തത് 8 .റേഷൻ കാർഡിന്റെ പകർപ്പ് 9 .ആശ്രിതരുടെ ജനനത്തീയതി തെളിയിക്കുന്ന സാക്ഷ്യപത്രം (സാക്ഷ്യപെടുത്തിയത് ) 10 .വിവാഹിതയായ മകൾ/ മകൻ ആണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ ആശ്രിത സർട്ടിഫിക്കറ്റ് 11 .[G.O. (P) No. 20/2011/P&ARD dated 30/06/2011]പ്രകാരമുള്ള ഫോട്ടോ പതിച്ചു വിരലടയാളം രേഖപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്.ഡൌൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയുക 12 .ആശ്രിത നിയമനത്തിനായുള്ള അപേക്ഷ സമർപ്പിച്ച വിവരം സർവീസ് ബുക്കിൽ രേഖപ്പെടുത്തിയ ഓഫീസ് മേധാവിയുടെ സാക്ഷ്യ പത്രം.
മോഡൽ കാണാൻ ക്ലിക്ക് ചെയുക 13 .സംരക്ഷണ സമ്മത സാക്ഷ്യ പത്രം (GO(MS)No.5/2018 P&ARD dated 21.02.2018. പ്രകാരമുള്ളത് )
മോഡൽ കാണാൻ ക്ലിക്ക് ചെയുക 14 .സ്വഭാവ സർട്ടിഫിക്കറ്റ് (ഗസറ്റഡ് ഓഫീസർ സാക്ഷ്യപെടുത്തിയത് ) 15 .സെൽഫ് ഡിക്ലറേഷൻ ഓഫ് ദി ആപ്പ്ളികെന്റ്.മോഡൽ കാണാൻ ക്ലിക്ക് ചെയുക 16 . നിശ്ചിത ഫോറത്തിൽ ഉള്ള സർവീസ് സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയുക. 17.അപേക്ഷകൻ വിവാഹിതനാണോ എന്ന് സർട്ടിഫിക്കറ്റ് .(Certificate whether the applicant is married)
ഡൌൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയുക. 18.Certificate to the effect that none of the members of his/her family been aviled the
concession under the scheme before ഡൌൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയുക. . മേൽ പറഞ്ഞിട്ടുള്ള രേഖകൾ തയ്യാറാക്കി ഓഫ്‌സിൽ ഹാജർ ആകേണ്ടതാണ്.
ഇത് മായി ബന്ധപ്പെട്ട ഉത്തരവുകൾ കാണാൻ ക്ലിക്ക് ചെയുക
1.G.O.(P) No.13/2020- P&ARD dt. 16-11-2020 സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള നിയമനം -സൂപ്പർ ന്യുമററി തസ്തികകളിൽ നിയമിതരായ ജീവനക്കാർക്ക് അനുവദിക്കാവുന്ന
അവധികൾ - ഉത്തരവ് പുറപ്പെടുവിക്കുന്നു 2.Government Orders regarding scheme for the Compassionate Employment of the dependents of
Government Servants who die in harness 3.TRY/11538/2019-C NPS.2- dt 17.08.2019 (സർവ്വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നൽകുന്നത് സംബന്ധിച്ചു) 4.G.O.(P) No.7/2018- P&ARD dt. 28-04-2018 ജീവനക്കാര്യം-സമാശ്വാസ തൊഴില്ദാന പദ്ധതി പ്രകാരമുള്ള നിയമനം -കുടുംബ വാര്ഷിക വരുമാന പരിധി പുതുക്കി നിശ്ചയിച്ചുകൊണ്ട്
ഉത്തരവ് പുറപ്പെടുവിക്കുന്നു 5.GO(MS)5/2018/P&ARD dated 21-02-2018 P&ARD(Advice-C)Dept സമാശ്വാസ തൊഴില്‍ദാന പദ്ധതിപ്രകാരമുള്ള നിയമനത്തിനുള്ള അപേക്ഷയോടൊപ്പം സംരക്ഷണ സമ്മതമൊഴികൂടി ബാധകമാക്കിക്കൊണ്ട്
ഉത്തരവ് പുറപ്പെടുവിക്കുന്നു . 6.Revised eligibility for LDC ,temporary exemption for CES GO(MS)No.24/2013/P&ARD -P&AR (Rules) Department 7.Calculation of family income of dependents G.O.(P)03/2013/P&ARD dated 05.02.2013 8.Revised educational qualification for Various posts G.O.(P)07/2012/P&ARD dated 06.02.2012 -
Personnel and Administrative Reforms (Advice-C) Department 9.Personnel and Administrative Reforms (Advice-C) Department -G.O.(P)No.12/99/P&ARD,
dated 24th May 1999 -Public Services - Scheme for the Compassionate Employment of the
Dependents of Government Servants who die in harness - Modified - Orders issued. 10.Personnel and Administrative Reforms (Advice-C) Department -G.O.(P)No.24/99/P&ARD,
dated 18th November 1999 -Public Services - Scheme for the Compassionate Employment
of the Dependents of Government Servants who die in harness - Further Orders issued. 11.Personnel and Administrative Reforms (Advice-C) Department -G.O.(P)No.37/2002/P&ARD,
dated 15th July 2002 -Public Services - Scheme for the Compassionate Employment of the
Dependents of Government Servants who die in harness - Further Orders issued.
No comments:
Post a Comment