BiMS ൽ ETSB Beneficiary Account Change, അപ്ഡേറ്റ് ചെയുന്ന വിധം
ETSB Beneficiary Account Change
സ്പാർക്കിൽ PEN create ചെയിത സമയം ആണ് ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ട് നമ്പർ അപ്ഡേറ്റ് ചെയുന്നത്.അതിനുശേഷം സ്പാർക്കിൽ തന്നെ Get eTSB എന്ന ഓപ്ഷൻ വഴി eTSB അക്കൗണ്ട് നമ്പർ ജെനെറെറ്റ് ചെയുകയും ചെയ്യും.എന്നാൽ നമ്മൾ ആദ്യം കൊടുത്ത അക്കൗണ്ട് നമ്പർ മാറ്റി പുതിയ അക്കൗണ്ട് നമ്പരിലേക്ക് മാറ്റാനായി സ്പാർക്കിൽ പറ്റില്ല.അത് മാറ്റി മറ്റൊരു അക്കൗണ്ട് കൊടുക്കണമെങ്കിൽ BiMS വഴിയാണ് ചെയേണ്ടത്.അത് എങ്ങനെ എന്ന് നോക്കാം
അതിനായി BiMS- DDO Admin ലോഗിൻ ചെയുക.
ഓപ്പൺ ആയി വരുന്ന പേജിൽ താഴെ ഇടതു സൈഡിൽ ആയി മെനുവിൽ E TSB എന്നൊരു ഓപ്ഷൻ കാണാം.അതിനു സബ് ആയി Beneficiary Account Change എന്നൊരു ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക
അവിടെ Account Number Change | History എന്ന് രണ്ടു ഓപ്ഷൻ കാണാം,അതിൽ
Account Number Change Select ചെയുക.
അതിൽ ജീവനക്കാരന്റെ PEN E TSB Account number എന്നിവ തെറ്റാതെ കൊടുക്കുക.(E TSB Account number സ്പാർക്കിൽ ലഭ്യമാണ് .Salary matters-changes in the month-present salary ) അതിനു ശേഷം Retrieve ക്ലിക്ക് ചെയുക.താഴെ കാണുന്ന പോലെ വരും .
ഈ ജീവനക്കാരന്റെ പഴയ അക്കൗണ്ട് നമ്പർ അവിടെ കാണാൻ കഴിയും.അതിനു സൈഡിൽ ആയി Action എന്നൊരു ഓപ്ഷൻ ഉണ്ട്.അതിൽ ക്ലിക്ക് ചെയുക.തൊട്ടു താഴെ ആയി change account number എന്നൊരു വിന്ഡോ വരും അതിൽ പുതിയ ബാങ്ക് അക്കൗണ്ട് നമ്പറും,IFSE കോഡ് എന്നിവ എന്റർ ചെയിതു Change എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക
account number Change ആയി എന്ന് മെസ്സേജ് വരും.
എങ്ങനെ ആണ് ജീവനക്കാരന്റെ അക്കൗണ്ട് നമ്പർ change ചെയുന്നത്.
No comments:
Post a Comment