Footwear Allowance,Uniform Allowanceപ്രോസസ്സ് ചെയുന്ന വിധം
G.O.(P)No.27/2021/Fin dated 10/02/2021 പേ റിവിഷൻ പ്രകാരം Footwear Allowance,Uniform Allowance,അങ്ങനെ പലതരം അലവൻസുകൾ ഓരോ വിഭാഗം തിരിച്ചു ജീവനക്കാർക്കായി സർക്കാർ അനുവദിച്ചു നൽകിയിട്ടുണ്ട്.പേ GO(P)No.90/2016(11) fin dtd.02/07/2016 പ്രകാരം പാർട്ട് ടൈം സ്വീപ്പർ നും Footwear Allowanceഅർഹത ഉണ്ട്. (Rs.500) അലവൻസ് നൽകുന്നതിനായി ഒരു ഉത്തരവ് ഓഫീസിൽ തയാറാക്കണം.
സ്പാർക്കിൽ ഇത്തരം അലവൻസ്കൾ പ്രോസസ്സ് ചെയ്യുന്നതിനായി
Salary Matters-Processing-Other Allowances-Sanction Order Details:-ക്ലിക്ക് ചെയുക
Department ഓട്ടോമാറ്റിക് ആയി വരുംOffice ഓട്ടോമാറ്റിക് ആയി വരും
Allowance Type :----Select--- ചെയുക
Order No. ഓഫ്‌സിൽ അലവൻസ് നൽകുന്നതിനായി തയാറാക്കിയ ഉത്തരവ് നമ്പർ കൊടുക്കുക
Sanction Date തീയതി കൊടുക്കുക
G.O No. and Date;- സർക്കാർ ഉത്തരവ് നമ്പർ കൊടുക്കുക
Empcd ജീവനക്കാരൻ നെയിം സെലക്ട് ചെയുക
From date :-തീയതി കൊടുക്കുക
To date :-തീയതി കൊടുക്കുക
Amount:-തുക കൊടുക്കുക
insert ക്ലിക്ക് ചെയുക
sanction ഓർഡർ ചെയിതു .അടുത്തതായി അദർ അലവൻസ് പ്രോസസ്സ് ചെയ്യണം,അതിനായി
Salary Matters-Processing-Other Allowance Processing;-ക്ലിക്ക് ചെയുക
Month and year :-ഓട്ടോമാറ്റിക് ആയി വരും
Department ഓട്ടോമാറ്റിക് ആയി വരും
Office ഓട്ടോമാറ്റിക് ആയി വരും
DDO code :-----Select--- ചെയുക
Bill Type :----Select--- ചെയുക
വലതു സൈഡിൽ ആയി ജീവനക്കാരന്റെ പേര് ലിസ്റ്റ് ചെയ്യും.അവിടെ സെലക്ട് ചെയുക.താഴെ കാണുന്ന proceed ബട്ടൺ ക്ലിക്ക് ചെയുക
ബിൽ പ്രോസസ്സ് ചെയിതായി മെസ്സേജ് വരും .ഇനി ബിൽ കാണുന്നതിനായി
Salary Matters-Processing-other allowance- other allowance Bill :-ക്ലിക്ക് ചെയുക
Month:- Type ചെയുകDepartment:-ഓട്ടോമാറ്റിക് ആയി വരും
Office:-ഓട്ടോമാറ്റിക് ആയി വരും
DDO code:-Select--- ചെയുക
Bill Type;-Select--- ചെയുക
Control code :-Select--- ചെയുക
തൊട്ടു താഴെ ആയി inner , Outer എന്ന് കാണാം,അവിടെ ക്ലിക്ക് ചെയിതു View Repot ക്ലിക്ക് ചെയിതു പ്രിന്റ്എടുക്കാവുന്നതാണ്.
അടുത്ത നടപടി ബിൽ e submit ചെയുക എന്നുള്ളതാണ് .അതിനായി
Accounts-Bills-Make bill from Payroll:-ക്ലിക്ക് ചെയുക
Office:- ഓട്ടോമാറ്റിക് ആയി വരുംDDO Code Select--- ചെയുക
Bill Nature:---Select-- ചെയുക
Select Bill:---Select--ചെയുക
Bill Type :---Select--ചെയുക
Head of Account :---ബിൽ ഔട്ടർ നോക്കി കറക്റ്റ് ഹെഡ് ഓഫ് അക്കൗണ്ട് സെലക്ട് ചെയുക
Select Treasury:---ഓട്ടോമാറ്റിക് ആയി വരും
e submitചെയ്യാൻ ആയി ബിൽ റെഡി ആയി.ഇനി ബിൽ e submit ചെയാം.അതിനായി Accounts-Bills-E_Submitt Bill:-ക്ലിക്ക് ചെയുക
Office ഓട്ടോ മാറ്റിക് ആയി വരും
DDO Code ഓട്ടോ മാറ്റിക് ആയി വരും
Nature of Claim:--Select--ചെയുക
തൊട്ടു താഴെ കാണുന്നു select ഓപ്ഷൻ ക്ലിക്ക് ചെയുക.
നമ്മള്‍ ഇ-സബ്മിറ്റ് ചെയ്യാനുദ്ദേശിക്കുന്ന ബില്ല് എന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം താഴെ കാണുന്ന Approve and Submit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക..E submit ചെയ്യണമെങ്കിൽ DSC (Digital signature) കമ്പ്യൂട്ടറിൽ കണക്ട് ചെയ്തിരിക്കണം .DSC ടോക്കൺ പാസ്സ്‌വേർഡ് കൊടുത്തു സബ്മിറ്റ് ചെയ്യാവുന്നതാണ്.
No comments:
Post a Comment