GOVERNMENT ORDERS - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Wednesday, 10 April 2024

GOVERNMENT ORDERS

















SLNo   

                           



     
 DESCRIPTION

1     ജോലിക്കിടയിൽ അത്യാഹിതങ്ങൾക്ക് ഇരയാകുന്ന            സർക്കാർ ജീവനക്കാർക്ക് ഒരു പ്രതേക സഹായ പദ്ധതി  ഉത്തരവ്.
2 ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്-ജീവനക്കാര്യം-മാനസിക / ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മാതാ പിതാക്കളായ പാർട്ട് ടൈം  കണ്ടിജൻറ് ജീവനക്കാര്ക്ക് പ്രത്യേക ആകസ്മിക അനുവദിച്ചു  ഉത്തരവ് പുറപ്പെടുവിക്കുന്നു
3 ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്-ജീവനക്കാര്യം-കേരള പാർട്ട്-ടൈം കണ്ടിജൻറ് സർവീസ് വിശേഷാൽ ചട്ടത്തിന്റെ പരിധിയിൽ വരുന്ന ജീവനക്കാർക്ക് ശൂന്യവേതനാവധി അനുവദിക്കുന്നതോടൊപ്പം അർഹമായ സേവനാനുകൂല്യങ്ങൾ നിഷ്കർഷിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു.
4 KSR III ചട്ടം 3( b ) പ്രകാരം അച്ചടക്ക നടപടി സ്വീകരിച്ചതിന്മേലുള്ള സ്പഷ്ടികരണം സംബന്ധിച്ചു
5 ജീവനക്കാര്യം-സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമനം-മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാമെന്ന ‘സംരക്ഷണ സമ്മതമൊഴി’ നൽകി സർക്കാർ സർവീസിൽ പ്രവേശിച്ച ശേഷം ആയത് ലംഘിക്കുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ നിന്നും 25 % തുക പിടിച്ചെടുത്ത്‌ അർഹരായ ആശ്രിതർക്ക് നൽകുന്നത് സംബന്ധിച്ച് പൊതുവ്യവസ്ഥകൾ രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
6 ഒരേ ലിസ്റ്റിൽ നിന്ന് കയറി Vacancy ഇല്ലാതെ thrown out ആവുന്ന കേസ്സിൽ സീനിയോറിറ്റി - 1958 KSSR ലെ Rule 27 ലെ ഭേദഗതി

7 വനിതാ കരാർ ജീവനക്കാർക്ക് പ്രസവാവധി , miscarriage അവധി തുടങ്ങിയവ അനുവദിച്ച് KSR ഭേദഗതി വരുത്തി വിജ്ഞാപനം

8 ക്ലാസ് ഫോർ ജീവനക്കാരുടെയും പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെയും പെൺമക്കളുടെ വിവാഹത്തിന് വായ്പ അനുവദിക്കുന്ന പദ്ധതി - വായ്പാ തുക വർദ്ധിപ്പിച്ച് ഉത്തരവാകുന്നു

9 2023 ഫെബ്രുവരി മുതൽ അക്കൗണ്ടന്റ് ജനറൽ പുറപ്പെടുവിക്കുന്ന PPO യിൽ പ്രിസം പോർട്ടൽ വഴി ലഭ്യമാകുന്ന Pensioner's Photo, Joint Photo, Specimen Signature എന്നിവ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ Descriptive Roll and Identification Particulars ന്റെ ഫിസിക്കൽ കോപ്പി പെൻഷൻ സാംഗ്ഷനിംഗ് അതോറിറ്റി / വകുപ്പ് തലവൻ / ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി അവസാന ശമ്പള സർട്ടിഫിക്കറ്റിനോടൊപ്പം (LPC) ബന്ധപ്പെട്ട ട്രഷറിക്ക് നൽകേണ്ടതില്ലായെന്ന് എല്ലാ പെൻഷൻ സാംഗ്ഷനിംഗ് അതോറിറ്റി / വകുപ്പ് തലവൻ / ഓഫീസ് മേലധികാരികൾ എന്നിവർക്ക് നിർദ്ദേശം നൽകി കൊണ്ടുള്ള പരിപത്രം

10 സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്റിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്ക് യാത്രാ ബത്തയും സ്പെഷ്യൽ ക്യാഷ്യൽ ലീവും അനുവദിച്ചു ഉത്തരവ്.

11 പേസ് മേക്കർ ഇംപ്ലാൻ്റേഷന് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് 21 ദിവസം വരെ പ്രത്യേക ആകസ്മികാവധി അനുവദിച്ച് ഉത്തരവ്.

12 സർക്കാരിനുണ്ടാകുന്ന നഷ്ടം/ബാധ്യത ഈടാക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ

13 ഡയാലിസിസിനു വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് 15 ദിവസത്തെ പ്രത്യേക ആകസ്മിക അവധി അനുവദിച്ച് ഉത്തരവ്

14 സ്പാർക്ക് ബന്ധിത ബയോമെടിക്ക് പഞ്ചിങ് സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് ഈ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

15 സ്വകാര്യ ആവശ്യത്തിനായി രാജ്യം വിടുന്ന ജീവനക്കാർ- മാർഗ്ഗനിർദ്ദേശങ്ങൾ

16 50 വയസ്സ് കഴിഞ്ഞ ജീവനക്കാർക്കു ടെസ്റ്റ് ഒഴുവാക്കി

17 പാർട്ട് ടൈം ജീവനക്കാരുടെ ജോലി സമയം നിശ്ചയിച്ച് ഉത്തരവ്

18 കീമോതെറാപ്പി/റേഡിയേഷന് ഉള്ള Special casual leave - six months എന്നതിനു പകരം ' a period of180 (one hundred and eighty ) days' എന്നാക്കി ഭേദഗതി

19 പ്രമോഷനുകൾക്കു ഉത്തരവ് തീയതി മുതൽ ഒരു വർഷത്തേക്ക് മാത്രമേ പണപരമായ ആനുകൂല്യം അനുവദിക്കൂ എന്നുള്ള ഉത്തരവ്

20 ജോലി സ്ഥലത്തേക്കും തിരിച്ചുള്ള യാത്രയിലും ജീവനക്കാർക്ക് അപകടം പറ്റിയാൽ Spl.disability leave ന് അർഹതയില്ലെന്ന സർക്കുലർ റദ്ദാക്കി ലീവ് പുന:സ്ഥാപിച്ച് സർക്കുലർ

21 Joining Time-notes

22 പാർട്ട് ടൈം ജീവനക്കാരുമായി ബന്ധപ്പെട്ട ഉത്തരവുകൾ -കടപ്പാട്  റോബിൻ സാമുവൽ

23 സർവീസ്ൽ നിന്നും വിരമിക്കുമ്പോൾ പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുന്ന സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ .--സഹകരണ ധനകാര്യ സ്ഥാപങ്ങൾക്കു നൽകാനുള്ള ബാധ്യതകൾ സമ്മതപത്രം കൂടാതെ DCRG യിൽ നിന്നും പിടിച്ചു നല്കാൻ പാടില്ല എന്നുള്ള മാർഗനിർദേശം

24 ഡയാലിസിസിന് വിധേയരാവുന്ന Part Time Contingent ജീവനക്കാർക്ക് സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ച ഉത്തരവ്

25 ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും, സർക്കുലറുകളും അനുബന്ധ വിവരങ്ങളും.

26 Kerala Service Rule-Period of LWA-Reckoning for service benefit-clarification

27 P&ARD-Kerala Part Time Contingent Service Special –Special Casual L eave to Undergo Chemotherapy or radiation or heat Surgery or kidney Organ Transplantation Sanctioned Order Issued

28 പങ്കാളിത്ത പെൻഷൻ പദ്ധതി -2013 ഏപ്രിൽ 1 നു ശേഷം പുതിയ ജോലി ലഭിച്ചാൽ അവിടെ പഴയ പെൻഷനിൽ തന്നെ തുടരുന്നതിന് 3 മാസത്തിനകം ഓപ്ഷൻ സമർപ്പിക്കണമെന്ന നിർദ്ദേശം - മാർഗനിർദ്ദേശങ്ങൾ -NPS OPTION FORM

29 Inter District transfer -Relaxation of five year Rule

30 Special Casual Leave will not be reckoned as duty for Earned Leave

31 KERALA PART-TIME CONTINGENT SERVICE – SPECIAL RULES – ISSUED (മലയാളം )

32 പ്രൊബേഷൻ കാലയളവ് സംബന്ധിച്ചുള്ള സ്പഷ്ടികരണം

33 General Transfer - Joining Time allowed -Order

34 Lower scale ജോലി സ്വീകരിച്ചു പോകുന്ന ജീവനക്കാരന് pay protection ലഭിക്കില്ല എന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ്

35 Pay Revision 2019 - Date of effect of Charge Allowance - Orders issued

36 ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയരാകുന്ന ജീവനക്കാർക്ക് ഒരു വർഷം 30 സ്പെഷ്യൽ casual leave

37 120 ദിവസം വരെ LWA (ശൂന്യ വേതനാവധി) അനുവദിക്കാനുള്ള അധികാരം നിയമനാധികാരിക്കും 180 ദിവസം വരെ LWA അനുവദിക്കാനുള്ള അധികാരം വകുപ്പ് മേധാവിക്ക് നൽകി KSR റൂൾ 64 ഭേദഗതി ചെയ്തു.

38 വിവരവകാശ പ്രകാരം രേഖകൾ നൽകുന്നതിന് A4 പേപ്പറിനു 3രൂപയായും, CD യിൽ നൽകുന്നതിന് 75 രൂപയായും വർധിപ്പിച്ചു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം

39 വിവരാവകാശ നിയമം -ഒരു പഠന സഹായി

40 Casual Leave for Provisional Employees Appointed through Employment Exchange

41 സ്പെഷൽ കാഷ്യൽ ലീവ് -ചേർത്ത് എടുക്കുന്ന അവധി ദിനങ്ങൾ (suffix, prefix )ഉൾപ്പെടെ പ്രൊബേഷന് കാണിക്കു കൂട്ടില്ല . (As per rule 2 (6 )of part 1 KS&SSR)

42 കരാർ അടിസ്ഥാനത്തിലും എംപ്ലോയീമെന്റ് എക്സ്ചേഞ്ച് വഴി താത്കാലിക അടിസ്ഥനത്തിലും നിയമിക്കപെടുന്നവരുടെ ആർജിതാവധി -സ്പഷ്ടികരണം സംബന്ധിച്ച്

43 എംപ്ളോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന പാർട്ട് ടൈം തസ്തികയിലേക്കുള്ള താത്കാലിക നിയമനം ലഭിക്കുന്നവർക്കുള്ള ആർജിതാവധി, ആകസ്മീകാവധി എന്നിവ അനുവദിച്ച് കൊണ്ടുള്ള ഉത്തരവ്

44 Implementation of eService Book (eSB) Orders issued.

45 പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാർക്ക് ശൂന്യവേതന അവധി പരുധി ഉയർത്തി കൊണ്ടുള്ള ഉത്തരവ്

46 Integrated Financial Management System (IFMS) - Maintenance of Acquittance roll and cash book in offices - Detailed instructions issued.

47 സ്വീപ്പിങ് ആൻഡ് ക്ലീനിംഗ് വർക്ക് ഗൈഡ് ലൈൻസ്-Go(P)No.401/2005/fin dtd. 25/11/2005

48 ഭരണഭാഷ പദകോശം

49 Public Service – Inter – district Transfers of Employees – Relaxation of Five years rule in the case of transfers to Idukki, Wayanad and Kasargod Districts – Orders issued

50 ശമ്പള സർട്ടിഫിക്കറ്റും ബാത്യത പത്രവും നൽകുമ്പോൾ ഡി.ഡി.ഓമാർ പാലിേക്കണ്ട മാർഗനിർേദ്ദേശങ്ങൾ - സംബന്ധിച്ച് ഉത്തരവ് പുറപ്പെടുക്കുന്നു .

51 ശമ്പള സർട്ടിഫിക്കറ്റും ബാധ്യതാ പത്രവും നൽകുമ്പോൾ ഡി.ഡി.ഓ-മാർ പാലിക്കേണ്ട അധിക മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

52 PTCM increased the PF withdrawal limit order

53 Special Casual Leave -combined with holidays/vacation/ordinary leave can be treated as duty for the purpose of declaration of probation -clarification sought for reg

54 Physically handicapped ജീവനക്കാർക്ക് special allowance vacassion period il മുൻകാല പ്രാബല്യത്തോടെ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ്

55 സർക്കാർ ജീവനക്കാരുടെ കോൺഫെഡൻഷ്യൽ റിപ്പോർട്ട് ഓൺലൈനായി സമർപ്പിക്കുന്നത് സംബന്ധിച്ച്

56  PTS surrender-30 Days

57 Special Conveyance Allowance-Admissibility During the Special casual Leave  

58 ടി എ ബില്ലുകൾ സമർപ്പിക്കുന്നതിനുളള മാർഗ്ഗനിർദ്ദേശങ്ങൾ - ബസ് യാത്ര നടത്തിയതിൻ്റെ ടിക്കറ്റ് ഉൾപ്പെടുത്തി - പരിഷ്ക്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.

59 പാർട്ട് ടൈം തസ്തികയിൽ നിന്നും ഫുൾ ടൈം തസ്തികയിലേക്ക് ഉള്ള മാറ്റം -ഓപ്ഷൻ നല്കുകന്നതു സംബന്ധിച്ച്

60

ധനകാര്യവകുപ്പ് കേരളാ സർവ്വീസ് ചട്ടങ്ങൾ ഭാഗം ), അനുബന്ധം XII A യും അനുബന്ധം XII C യും ചട്ടങ്ങൾ പ്രകാരമുള്ള ശൂന്യവേതനാവധി അപേക്ഷകൾ കൈകാര്യം ചെയുന്നതിന് ഓരോ ഓഫീസിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പാലിക്കേണ്ട സമയക്രമം സംബന്ധിച്ച് പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ - ഉത്തരവ് പുറപ്പെടുവിക്കുന്നു


61

Leave salary claims of Gazetted Officers before aüthorisation from Accountant General- Authorising Drawing and Disbursing Officers- Approved-Orders issued


62 കെ.എസ്.ആർ, ഭാഗം 1, അനുബന്ധം XII A/ XII C പ്രകാരമുളള ശൂന്യവേതനാവധിയുടെ ഉപയോഗിക്കാത്ത ഭാഗം റദ്ദ് ചെയ്യുന്നത് - സംബന്ധിച്ച്

63 Grant of Leave without Allowance before completion of probation

64 Employees have completed 3 yars will be eligible for (i) commutted leave, (ii) earned leave and (iii) leave without allowances (GO(P)75/2007Fin dated 27.02.2007)

65 അസ്ഥി മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ (Bone Marrow Transplant)- സ്പെഷ്യൽ കാഷ്വൽ ലീവ്.Circular No. 91-2022-FinDated03-11-2022

66 COVID സ്പെഷ്യൽ കാഷ്വൽ ലീവ് - സ്പെഷ്യൽ കാഷ്യൽ ലീവ് കാലയളവ് ഇനി മുതൽ മുതൽ ഏൺഡ് ലീവിന് പരിഗണിക്കില്ല. വ്യക്തത വരുത്തി ഉത്തരവ് - Covid Special Leave period will not count for Earned Leave Calculation)GO(P)No.17/2022/Fin dt 15/02/2022

67 (Rule 19C യിലെ നിബന്ധനകൾക്ക് വിധേയമായി ആഞ്ചിയോ പ്ലാസ്റ്റി (Angioplasty)ക്ക് വിധേയരാകുന്ന ജീവനക്കാർക്ക് ഒരു വർഷം 30 സ്പെഷ്യൽ കാഷ്വൽ ലീവ് -)G.O. (P) No. 144/2021/Fin Dated 30/10/2021

68 (Special Casual Leave to employees who undergo Angioplasty)GO(P) No.153/2019/Fin dated 06/11/2019

69 Special Casual leave for anti-rabies treatment. Order AmendedGO(P) No 15- 2018-Fin dated 06-02-2018

70 Special Casual Leave to employees who donate blood components GO(P) No 159 - 2018-Fin-mal dated 10-10-2018

71 Grant of special casual leave to Govt servants elected to Library councilOrder - G.O.(P) No.99/2017/Fin Dt. 29-07-2017

72 Special Casual Leave to Disabled and Physically handicapped employees Circular No 1-2016-Fin dated 08-01-2016

73 Enhancement of Special Casual Leave for Organ Transplantation G.O. (P)No.21/2016/Fin

74 Special Casual Leave to Disabled and Physically handicapped employees-Clarification Circular No. 13/2015 fin dtd 20.01.2015

75 Special Casual Leave to officers having children undergoing Chemotherapy, Dialysis, HIV GOP)No 341/2014 Fin dated 18.08.2014

76 Casual leave allowed to Cancer patients Enhanced GO(p) No. 447/2013/Fin. dtd 09.09.2013

77 Special Casual Leave for parents of Physically/ Mentally Challenged-Guidelines GO-P-No-333-11-fin Dated 06-08-2011

78 Maternity Leave to female officers who join a new station on transfer before expiry of the sanctioned leave.GOP No 14/2016/Fin dtd 27.01.2016

79 Period of Maternity/Paternity leave as duty for all purposes including probation G.O(P)No.2/2014_P&ARD dt 08.01.2014

80 Availing Maternity leave in different spell - clarification issued-n No 06/2011 fin dated 14.01.2011

81 Enhancement of Maternity Leave under Rule 100 Part I Kerala Service Rules upto 180 days and Introduction of Leave for Hysterectomy GO(p) No.129/09 fin 01.04.2009

82 Paternity leave to male government employees Guidelines GO(P)No.342/2011,Fin Dated 11.08.2011

83 GO(P)501-2005 dt.25.11.2005 sweeping and cleaning work in govt

84 ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് കേരള ലാസ്റ്റ് ഗ്രേഡ് സർവ്വീസ് അന്തർ ജില്ല/ അന്തർ വകുപ്പ് മാറ്റം നേടുന്ന ജീവനക്കാരുടെ പ്രൊബേഷൻ സ്‌പഷ്‌ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
85 ധനകാര്യ വകുപ്പ് - പ്രിസം മുഖേന ഓൺലൈൻ ആയി പെൻഷൻ അപേക്ഷ സമർപ്പിക്കുമ്പോൾ അഡ്വാൻസ് ഇൻക്രിമൻ്റ് കൂടി കണക്കാക്കി ശരാശരി വേതനം കണക്കാക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.

86 ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്- ക്ലാർക്ക്-ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ്-ക്ലാർക്ക് തസ്തികയിലെ നിയമനം - പ്രൊമോഷൻ / കാറ്റഗറി മാറ്റം എന്നിവയ്ക്ക് നിലവിലുള്ള വ്യവസ്ഥകൾക്ക് സ്പഷ്ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

87 ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പ്- ആസ്ഥാന കാര്യാലയത്തിൽ നിയമിതരായ ശേഷം അന്തർവകുപ്പ് സ്ഥലംമാറ്റം ലഭിക്കുന്ന ജീവനക്കാരുടെ അഡ്വൈസ് സീനിയോറിറ്റി സംരക്ഷണം- സംബന്ധിച്ച്

88 Eligibility for Family Pension to Parents and unmarried daughters above 25 years of age widowed disabled daughters and divorced disabled daughters enhancement in Income limit - Revised - Orders -Issued.

89 Family Pension to the unmarried daughters of deceased Government servants - further modification - Orders - Issued.

90 Family pension to physically disabled/ mentally challenged children Applicability of permanent UDID card - Orders Issued.

91 പ്രസവ അവധി,പിതൃത്വ അവധി, ഗർഭം അലസൽ അവധി (Rule 101), തുടങ്ങിയവയ്ക്ക് പുറമേ ഗർഭാശയം നീക്കം ചെയ്യൽ അവധി  (Rule101 A) കൂടി പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന് പരിഗണിക്കാമെന്ന് കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂളിൽ ഭേദഗതി വരുത്തി വിജ്ഞാപനം.

92 ധനകാര്യ വകുപ്പ് 26.11.2018-ലെ ബഹു. സുപ്രീംകോടതിയുടെ SLP(C) No. 27604/2017-ന്മേലുള്ള വിധിന്യായത്തിന്റെ്റെ അടിസ്ഥാനത്തിൽ അധിവർഷത്തിലുണ്ടായ അധിക ദിനങ്ങൾ കൂടി പരിഗണിച്ച് സേവനകാലം പുനർനിർണ്ണയിക്കുന്നതിനുള്ള അനുമതി സമാന കേസുകൾക്ക് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

93 ധനകാര്യ വകുപ്പ് - ഔദ്യോഗിക ആവശ്യങ്ങൾക്കായി വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ, ഗ്രേഡ്-1 ഉദ്യോഗസ്ഥർ എന്നിവർക്ക് യാത്രാബത്ത അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

94 ശൂന്യവേതനാവധി മൂലം സംജാതമാകുന്ന ഒഴിവുകളിലേയ്ക്ക് സ്ഥാനക്കയറ്റം അനുവദിക്കുന്നതിനുള്ള നിയന്ത്രണത്തിൽ ഇളവ് അനുവദിച്ച് കൊണ്ട് ഉത്തരവാകുന്നു.

95 Leave Preparatory to Retirement (L.P.R) മൂലമുണ്ടാകുന്ന ഒഴിവുകളിൽ സ്ഥാനക്കയറ്റം അനുവദിക്കുന്നതിൽ വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

96 സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റവും നിയമനവും - പരിഷ്ക്കരിച്ച മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും - അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു General-Transfer-norms-GO-P-3-2017
97 ധനകാര്യ വകുപ്പ് - മുൻകാല വാർ/മിലിട്ടറി സേവനം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ സർവീസിൽ അനുവദിക്കുന്ന ഒന്നാം സമയ ബന്ധിത ഹയർ ഗ്രേഡ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.  ഉത്തരവ്
98 Provisional Employment Service for counting pension

99 ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മാതാപിതാക്കളായ സർക്കാർ ജീവനക്കാർക്ക് അനുവദിക്കുന്ന സ്പെഷ്യൽ ക്യാഷ് ലീവിന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ ഇളവ് നൽകി KSR ഭേദഗതി

100 ധനകാര്യ വകുപ്പ് - മുൻകാല വാർ/മിലിട്ടറി സേവനം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ സർവീസിൽ അനുവദിക്കുന്ന ഒന്നാം സമയ ബന്ധിത ഹയർ ഗ്രേഡ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.  ഉത്തരവ്

101 ലാസ്റ്റ് ഗ്രേഡ് സര്‍വീസ് ജീവനക്കാരുടെ അന്തർ ജില്ല, അന്തർ വകുപ്പ് സ്ഥലംമാറ്റത്തിന് വ്യവസ്ഥകള്‍ പരിഷ്കരിച്ചുകൊണ്ട് ഉത്തരവ്

102 സർക്കാർ ജീവനകാർക്ക് കലാ -സാഹിത്യ കൃതികൾ പ്രസിദ്ധിക്കുന്നതിന് അനുമതി നൽകുന്നതിന് വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തി ഉത്തരവ്

103 Pay Revision 2019 - Basic Pay for the purpose of House Rent Allowance Instructions - Issued
104 PUBLIC SERVICES -- CANDIDATES SELECTED FOR APPOINTMENT TO PUBLIC SERVICE --VERIFICATION OF CHARACTER AND ANTECEDENTS -- REVISED PROCEDURE --ORDERS ISSUED

105 1/4/2023 മുതൽ പെൻഷനായവർക്ക്, പെൻഷൻ തീയതിയുടെ തൊട്ടടുത്ത ദിവസം വാർഷിക ഇൻക്രിമെൻ്റ് വരുന്നു എങ്കിൽ ആ ഇൻകിമെൻ്റുകൂടി അനുവദിച്ച ഉത്തരവ്.
 ഇത് പെൻഷനു മാത്രമായിരിക്കും.മറ്റ് ആനുകൂല്യങ്ങൾക്ക് അവകാശമുണ്ടായിരിക്കില്ല


106 ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് - ഡ്രൈവർ/ഡ്രൈവർ കം-ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ നിയമനം, ജോലി ക്രമീകരണം ഒഴിവുകൾ പി.എസ്.സി യ്ക്ക് റിപ്പോർട്ട് ചെയ്യുന്നത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പൊതുവായ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു

107 തൊഴിൽ നികുതി സ്ലാബുകൾ പരിഷ്കരിച്ച ഉത്തരവ്

108 ചികിത്സയ്ക്ക് പലിശ രഹിത വായ്പ്പ (IFMA) സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ

109 ആശ്രിതനിയമനം - പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ  ഉത്തരവും അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക 
110 പതിനൊന്നാം ശമ്പളപരിഷ്കരണം പ്രകാരമുള്ള ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ (25% വീതം) അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു
111 കേരള സർവ്വീസ് ചട്ടങ്ങൾ - ഹൃദയ ശസ്ത്രക്രിയയ്ക്ക് / ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് അനുവദനീയമായ പ്രത്യേക ആകസ്മിക അവധിയുടെ പരിധി ഉയർത്തി (90 ദിവസം)

112 അവധിയാത്രാ ആനുകൂല്യം (Leave Travel Concession) പ്രയോജനപ്പെടുത്തി നടത്തുന്ന വിമാനയാത്രയുടെ നിരക്ക് - പരിധി പുതുക്കി നിശ്ചയിക്കുന്നത് -

113 കേരള സർവ്വീസ് ചട്ടങ്ങൾ - അപ്പെൻഡിക്സ് IV ക്ലാസ് IV - ഹിൽ ട്രാക്ട് അലവൻസിന് അർഹമായ പ്രദേശങ്ങൾ ഉൾപ്പെട്ട വില്ലേജുകൾ- സംബന്ധിച്ച്.


114 ദിവസവേതന/കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചു കൊണ്ടും പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുമുള്ള സർക്കാർ ഉത്തരവ്

115

116

117

118
CLICK HERE
119
CLICK HERE
120
CLICK HERE
121
CLICK HERE
122
CLICK HERE
123
CLICK HERE
124
CLICK HERE
125
CLICK HERE
126
CLICK HERE
127
CLICK HERE
128
CLICK HERE
129
CLICK HERE
130
CLICK HERE
131
CLICK HERE
132
CLICK HERE
133
CLICK HERE
134
CLICK HERE
135
CLICK HERE
136
CLICK HERE
137
CLICK HERE
138
CLICK HERE
139
CLICK HERE
140
CLICK HERE
141
CLICK HERE
142
CLICK HERE
143
CLICK HERE
144
CLICK HERE
145
CLICK HERE
146
CLICK HERE
147
CLICK HERE
148
CLICK HERE
149
CLICK HERE
150
CLICK HERE
151
CLICK HERE
152
CLICK HERE
153
CLICK HERE
154
CLICK HERE
155
CLICK HERE
156
CLICK HERE
157
CLICK HERE
158
CLICK HERE
159
CLICK HERE
160
CLICK HERE
161
CLICK HERE
162
CLICK HERE
163
CLICK HERE
164
CLICK HERE
165
CLICK HERE
166
CLICK HERE
167
CLICK HERE
168
CLICK HERE
169
CLICK HERE
170
CLICK HERE
171
CLICK HERE
172
CLICK HERE
173
CLICK HERE
174
CLICK HERE
175
CLICK HERE
176
CLICK HERE
177
CLICK HERE
178
CLICK HERE
179
CLICK HERE
180
CLICK HERE
181
CLICK HERE
182
CLICK HERE
183
CLICK HERE
184
CLICK HERE
185
CLICK HERE
186
CLICK HERE
187
CLICK HERE
188
CLICK HERE
189
CLICK HERE
190
CLICK HERE
191
CLICK HERE
192
CLICK HERE
193
CLICK HERE
194
CLICK HERE
195
CLICK HERE
196
CLICK HERE
197
CLICK HERE
198
CLICK HERE
199
CLICK HERE
200
CLICK HERE

No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved