How to Process GPF-NRA /NRA Conversion on SPARK
30/03/2019 തീയതിയിലെ G.O (P) നമ്പർ 37/2019 / ഫിൻ ഉത്തരവ് പ്രകാരം വരിക്കാരന്റെ ക്രെഡിറ്റിൽ ഉള്ള 75 % വരെ തിരിച്ചു അടക്കേണ്ടാത്ത മുൻകുറുകൾ വകുപ്പ് തലവന് അനുവദിക്കാവുന്നതാണ്.
തിരിച്ചുഅടക്കേണ്ടാത്ത മുൻകുറുകൾ (NRA ) അനുവദിക്കുന്നതിനുള്ള നിബന്ധനകൾ
- പത്തു വര്ഷം സർവീസ് പൂർത്തിയായിട്ടുള്ള പ്കഷം അനുവദിക്കാവന്നതാണ് .അല്ലാത്ത പ്കഷം സെർവിസിൽ നിന്ന് വിരമിക്കുന്നതിനു പത്തു വർഷത്തിനകം .
- തിരിച്ചുഅടക്കേണ്ടാത്ത മുൻകുറുകൾ (NRA )ചികിത്സക്കായി പിൻവലിച്ചതിനു ശേഷം ആറു മാസത്തിനു ശേഷം അതെ ചികിത്സക്കായി മാറാൻ കഴില്ല .മറ്റൊരു ചികത്സ ആണന്നു കാണിക്കണം
- സസ്പെന്ഷൻ കാലയളവിലും മുൻകൂർ അനുവദിക്കാം
തിരിച്ചു അടക്കേണ്ടാത്ത മുൻകുറുകൾ (NRA )/ താൽക്കാലിക മുൻകുറുകൾ (advance )തിരിച്ചുഅടക്കേണ്ട മുൻകുറുകൾ ആയി മാറ്റുന്നതും (NRA conversion) സ്പാർക്കിലുടെ ഓൺലൈൻ ആയി ആണ് ചെയേണ്ടത് .അതിനായി
Salary Matters-Provident Fund(PF)-GPF NR Withdrawal/Conversion Application എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക
Non Refundable withdrawal Conversion
അതിൽ ഏതാണ് എന്നുള്ളത് ടിക്ക് ചെയുക
താഴെ കോമ്പോ ബോക്സില്‍ നിന്നും അപ്ലിക്കേഷൻ തന്ന Employee യെ സെലക്ട് ചെയുക .താഴെ കാണുന്ന രീതിയിൽ ഡീറ്റെയിൽസ് വരുന്നത് കാണാം
ഈ പേജിൽ എട്ടാമത്തെ കോളം മുതൽ ഫിൽ ചെയ്യ്താൽ മതി .8. Amount of withdrawal proposed/to be converted into non-refundable withdrawal (both words and figures) * ഇവിടെ എത്ര രൂപ ആണ് എന്നുള്ളത് ടൈപ്പ് ചെയുക
9. Purpose of withdrawal/Purpose for which advance taken* .ഇവിടെ റീസൺ ടൈപ്പ് ചെയുക ,conversion ആണ് ചെയ്യുന്നതെങ്കിൽ നേരത്തെ അഡ്വാൻസ് എടുത്തപ്പോൾ ഉള്ള റീസൺ കാണിക്കുക
10. Rule or rules under which the withdrawal is requested/advnace taken :- കോമ്പോ ബോക്സില്‍ നിന്നും സെലക്ട് ചെയുക
തൊട്ടു താഴെ ഉള്ള സുബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയുക Submitt
ഇനി അടുത്ത പേജിലേക്ക് പോകാം
അതിനായി
Salary Matters-Provident Fund(PF)-GPF NR Withdrawal/Conversion Approval എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക
11. Enquiry Certificate * Certified that I have made enquiries about the purpose for which the loan is applied and I have satisfied myself with genuiness of the fact stated in the application. (ഇങ്ങനെ ടൈപ്പ് ചെയിതു കൊടുക്കുക )
12. Verification Report *Verified and amount of advance admissible.(ഇങ്ങനെ ടൈപ്പ് ചെയിതു കൊടുക്കുക )
13. Special Reason if any for granting the withdrawal:Certified that the subscriber has no other means to raise the amount from any other sources (ഇങ്ങനെ ടൈപ്പ് ചെയിതു കൊടുക്കുക )
Approval/Rejection Comments * comment box കുടി ഫിൽ ചെയുക . താഴെ മുന്ന് ഓപ്ഷൻ കാണാം
APPROVE Generate draft sanction order Reject
നടുക്ക് കാണുന്ന Generate draft sanction order ക്ലിക്ക് ചെയ്യതാൽ ഡ്രാഫ്റ്റ് കാണാവുന്നതാണ് .അത് കഴിഞ്ഞു അപ്പ്രൂവ് ബട്ടൺ ക്ലിക് ചെയാം . അപ്പ്രൂവ് ബട്ടൺ ക്ലിക് ചെയ്യുന്നതിന് മുന്‍പ് DSC (Digital Signature Certificate ) കണക്ട് ചെയ്തിരിക്കണം ) തുടര്‍ന്ന്ടോക്കണ്‍ പാസ്സ്‌വേര്‍ഡ് നല്‍കി അപ്പ്രൂവ് ചെയാം .ഇത് ക്യാൻസൽ ചെയ്യണമെങ്കിൽ റിജെക്ട് ക്ലിക് ചെയുക
ഡിഡിഒ മാരുടെ കാര്യത്തിൽ സ്വന്തമായി അപ്പ്രൂവൽ ചെയ്യാൻ പറ്റില്ല .അതിനായി
No comments:
Post a Comment