How to change password of BiMS - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Thursday, 4 April 2024

How to change password of BiMS

 

BiMS-ന്റെ പാസ്‌വേഡ് മാറ്റുന്ന വിധം

Clerk(DDO)  ലോഗിൻ  officer (DDO Admin) ലോഗിൻ എന്നിവയുടെ പാസ്സ്‌വേർഡ് മറന്നു പോയാൽ താഴെ കാണുന്ന രീതിയിൽ reset ചെയാവുന്നതെന്ന് 

BiMS-ൽ പാസ്സ്‌വേർഡ് മാറ്റുന്നതിനായി( https://www.bims.treasury.kerala.gov.in/ )BiMS ലോഗിൻ പേജിൽ
Forgot Password എന്ന ഓപ്ഷൻ ഉപയോഗിച്ച് മാറ്റാൻ കഴിയുന്നതാണ്
.



Forgot Password എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക .ഈ പേജിൽ DDO Code എന്റർ ചെയിതു View എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക



ഈ പേജിൽ DDO Code എന്റർ ചെയിതു View Profile എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക.



അപ്പോൾ തൊട്ടു താഴെ ആയി ഡ്രാഫ്റ്റ് യൂസർ ആയി സെറ്റ് ചെയ്തിട്ടുള്ള ജീവനക്കാരന്റെ മൊബൈൽ നമ്പർ ,മെയിൽ ഐഡി ഒക്കെ അവിടെ ലിസ്റ്റ് ചെയ്യും.അത് ശരി ആണ് എന്ന് ഉറപ്പു വരുത്തി Send OTP എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക .രജിസ്റ്റർ ചെയിതിട്ടുള്ള മൊബൈലിലേക്ക് OTP വരുകയും അത് ഉപയോഗിച്ച് പാസ്സ്‌വേർഡ് റീസെറ്റ് ചെയാവുന്നതാണ്.





മൊബൈലിലേക്ക് പുതിയ പാസ്സ്‌വേർഡ് സെൻറ് ആകുകയും ,അത് ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്




No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved