HOW TO CHANGE PROFILE IN TRACES PORTAL - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Wednesday, 3 April 2024

HOW TO CHANGE PROFILE IN TRACES PORTAL

 

ട്രെയ്സ് പോർട്ടലിൽ പ്രൊഫൈൽ മാറ്റുന്ന വിധം

ഡിഡിഒ യുടെ റിട്ടയർമെന്റ് ,ട്രാൻസ്ഫർ എന്നി സാഹചര്യങ്ങളിൽ പുതിയ ഡിഡിഒ ചാർജ് എടുക്കുമ്പോൾ TRACES പോർട്ടലിൽ പ്രൊഫൈൽ change ചെയ്യേണ്ടതുണ്ട് . പ്രൊഫൈൽ change ചെയ്യുന്നതിനായി TRACES PORTAL ലോഗിൻ ചെയ്യുകhttps://www.tdscpc.gov.in

താഴെ കാണുന്ന പോലെ ഒരു പേജ് കാണാം അതിന്റെ ഇടതു സൈഡിൽ ആയി കാണുന്ന ലോഗിൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക


അതിന്റെ സബ് മെനു ആയ Deductor എന്ന ഓപ്ഷൻ ടിക്ക് ചെയിതു User Id,Password,TAN for Deductor* എന്നിവ നൽകി ലോഗിൻ ചെയുക


താഴെ കാണുന്ന പോലെ ഒരു പേജ് കാണാം.അതിൽ പ്രൊഫൈൽ എന്ന മെനു ക്ലിക്ക് ചെയ്യുക


താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുന്നത്
ഓഫീസിൽ നിന്ന് ചെയ്ത ലാസ്‌റ് ക്വാർട്ടർ ചെയ്‌തു അപ്‌ലോഡ് ചെയുമ്പോൾ കിട്ടുന്ന Token Number ,Bin view ചെക്ക് ചെയുമ്പോൾ ലഭിക്കുന്ന BSR Code/ Receipt Number,Challan Serial Number / DDO Serial Number,തുടെങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നമ്മൾ എന്റർ ചെയുന്നത്
1 .Token Number /Provisional Receipt Number (PRN)*
Token Number (Provisional Receipt Number) of latest accepted regular statement
2 .BSR Code / Receipt Number*
3 .Date on which Tax Deposited* (dd-mmm-yyyy; e.g., 12-Dec-1980)
4 .Challan Serial Number / DDO* Serial Number (5 digits; e.g., 00053)
5 Challan Amount / Transfer Voucher* Amount (Rs.)(e.g., 1987.00)
6 .PAN as in Statement Total Amount Deposited (Rs. )


ഈ പേജിൽ ആവശ്യമായ വിവരങ്ങൾ നൽകി proceed ഓപ്ഷൻ ക്ലിക്ക് ചെയുക

തുടർന്ന് വരുന്ന പേജിൽ താഴെ കാണുന്ന Proceed withTransactions എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.

താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്കാണ് പോകുന്നത് .ഈ പേജിൽ നിലവിൽ ഉള്ള ഡിഡിഒ യുടെ വിവരങ്ങൾ കാണാൻ കഴിയും .അതിൽ Organisation details എന്ന മെനു ക്ലിക്ക് ചെയ്യുക.അതിനു ശേഷം പുതിയ ഡിഡിഒ യുടെ ആവശ്യമായ വിവരങ്ങൾ നൽകി SAVE Button click ചെയ്യുക


TAN of Deductor: office TAN

Name of Deductor: Office Name

Catogory of deductor:

PAN Of Deductor:

PAN of Authorised person: പുതിയ DDO യുടെ PAN എന്റർ ചെയ്യുക

Date of Birth : Date of Birth എന്റർ ചെയ്യുക

Name of Authorised person  : എന്റർ ചെയ്ത  PAN  അനുസരിച്  Name വരും

Fathers Name of Authorised person:  എന്റർ ചെയ്ത  PAN  അനുസരിച്  വരും

Designation of authorised person: Designation എന്റർ ചെയ്യുക

Are you employee of deductor:yes പറയുക

SAVE Button click ചെയ്യുക.

അതിനു ശേഷം Communication details: എന്റർ ചെയ്യുക.ഈ പേജിൽ ഓഫീസ് അഡ്രസ് ,ഫോൺ നമ്പർ,ഇമെയിൽ ഐഡി എന്നീ details എഡിറ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ എഡിറ്റ് ചെയ്ത സേവ് ചെയ്യുക


അതോടപ്പം ഈ പേജിൽ DDO യുടെ Digital Signature,Change password,യൂസർ മാനേജ്‌മന്റ് എന്നി കാര്യേങ്ങളും ഈ പേജിൽ ചെയ്യാവുന്നതാ

No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved