How to Downloads AG Pay Slip from KSEM Portal - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Tuesday, 30 April 2024

How to Downloads AG Pay Slip from KSEM Portal

 

ജീവനക്കാരുടെ GPF ANNUAL ACCOUNTS STATEMENT,NON-REFUNDABLE WITHDRAWAL സ്ലിപ്  തുടെങ്ങിയവ ഡൌൺലോഡ് ചെയുന്ന വിധം 

ജീവനക്കാരുടെ GPF ANNUAL ACCOUNTS STATEMENT,NON-REFUNDABLE WITHDRAWAL സ്ലിപ്  തുടെങ്ങിയവ ഡൌൺലോഡ് ചെയുന്നതിനായി AG കേരളയുടെ https://ksemp.agker.cag.gov.in/Login എന്ന ലിങ്കിൽ ക്ലിക്ക് ചെയിതു രജിസ്റ്റർ ചെയിതു ലോഗിൻ ചെയ്യണം 

https://ksemp.agker.cag.gov.in/Login എന്ന ലിങ്കിൽ ക്ലിക്ക് ചെയുമ്പോൾ താഴെ കാണുന്ന പോലെ ഒരു പേജ് ആണ് വരുക .അതിൽ രജിസ്റ്റർ ചെയ്യുന്നതിനും,നിലവിൽ രജിസ്റ്റർ ചെയ്തിട്ട് പാസ്സ്‌വേർഡ് മറന്നു പോയിട്ടുണ്ടെകിലും Create/Forgot password എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക 


 തുടർന്ന് വരുന്ന പേജിൽ PEN/DDO/PPO/Treasury ID/Spark ID : എന്ന കോളത്തിൽ PEN നൽകുക 

തുടർന്ന് വരുന്ന പേജിൽ PEN/DDO/PPO/Treasury ID/Spark ID : എന്ന കോളത്തിൽ PEN നൽകുക .
അടുത്ത കോളത്തിൽ ഇമെയിൽ നൽകുക
അടുത്ത കോളത്തിൽ ഫോൺ നമ്പർ നൽകുക
അടുത്തതായി captcha രേഖപ്പെടുത്തി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയുക 
(കുറിപ്പ് :-രെജിസ്ട്രേഷൻ DDO ലെവലിലും ,പെൻഷൻ കാർക്കും ഇത് പോലെ തന്നെ ചെയ്യാവുന്നതാണ് .ഡിഡിഒ രെജിസ്ട്രേഷൻ ആണെകിൽ ഡിഡിഒ കോഡ് നൽകി രജിസ്റ്റർ ചെയ്യുക ,ആ ഓഫ്‌സിലെ മുഴുവൻ ജീവനക്കാരുടെയും സ്റ്റെമെന്റ്റ് ഈ ലോഗിൻ വഴി കാണാവുന്നതാണ് .പെൻഷൻ കാർക്ക് അവരുടെ പെൻഷൻ പേ മെന്റ് ഓർഡർ കാണുന്നതിനും PPO നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ് )


താഴെ കാണുന്ന പോലെ ഒരു പേജ് കാണാം 


 രജിസ്റ്റർ ചെയ്തപ്പോൾ നൽകിയിട്ടുള്ള മൊബൈലിൽ നമ്പറിലേക്കും ,മെയിൽ ഐ ഡി യിലേക്കും പാസ്സ്‌വേർഡ് ലഭിക്കുന്നതാണ് .അത് ഉപയോഗിച്ച് ലോഗിൻ ചെയാവുന്നതാണ് 

രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച ഐ ഡി (PEN/DDO/PPO) നൽകി പാസ്സ്‌വേർഡ് എന്നിവ നൽകി ലോഗിൻ ചെയുക 


താഴെ കാണുന്ന പോലെ ഒരു പേജ് കാണാം 


ഓപ്പൺ ആയ പേജിൽ നിന്നും GPF ANNUAL ACCOUNTS STATEMENT,NON-REFUNDABLE WITHDRAWAL സ്ലിപ് ,ഗസറ്റഡ് ഓഫീസർ ആണെകിൽ പേ സ്ലിപ്  തുടെങ്ങിയവ ഡൌൺലോഡ് ചെയ്യാവുന്നതാണ് 




ഈ രീതിയിൽ സ്ലിപ് ഡൌൺലോഡ് ചെയിതു കാണാവുന്നതും പ്രിന്റ് എടുത്തു സൂക്ഷിക്കാവുന്നതും ആണ് 


No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved