How to exempt loan recovery in spark
Salary Matters-Changes in the month-Loans-Exempt Recovery എന്ന ഓപ്ഷൻ ക്ലിക് ചെയുക
ഒരു ന്യൂ വിന്ഡോയിലേക്ക് പോകുന്നത് കാണാം
ഇവിടെ ഇടതു സൈഡിൽ ആയി കാണുന്ന
- Department
- Office
- DDO code
- Bill Type.
- Loan/Advance
എന്നിവ സെലക്ട് ചെയുക അടുത്തതായി Exemption Details ആഡ് ചെയുക എന്നതാണ്
From Month/Year -റിക്കവറി ഒഴുവാകേണ്ട മാസം/ വർഷം (--- / ----) ഏപ്രിലിലെ സാലറി മാറിയില്ല എങ്കിൽ (04 / --- ) കൊടുക്കുക
To Month/Year -റിക്കവറി ഒഴുവാകേണ്ട മാസം/ വർഷം എന്ന് വരെ എന്നുള്ളതാണ് (--- /----) കൊടുക്കുക
No of Installments ------കൊടുക്കുക
Recovery Start Month and Year-ഓട്ടോമാറ്റിക് ആയി വരും
Include all Emp with Basic less than -ഇവിടെ എത്ര ബേസിക് പേ യിൽ ഉള്ളവരെ മുതൽ ഉൾപ്പെടുത്തണം എന്നുള്ളതാണ് .അത് ടൈപ്പ് ചെയിതു കൊടുക്കുക .അതിനോട് ചേർന്ന് Select ഓപ്ഷൻ കാണാം .അത് ക്ലിക് ചെയുക
തൊട്ടു താഴെ ആയി ജീവനക്കാരുടെ നെയിം ലിസ്റ്റ് ചെയ്യും .ഒഴുവാക്കാൻ അപ്ലിക്കേഷൻ തന്നവരുടെ മാത്രം ടിക് ചെയുക അതിന് താഴെ ആയി .ഒരു സാക്ഷ്യ പാത്രം കുടി കാണാം .I certify that the exempt recovery of a loan is done based on the conditions laid down in Prevailing Govt orders. അത് കുടി ടിക് ചെയിതു confirm പറയുക
ഇങനെ ഒരു മെസ്സേജ് വരും Ok പറയുക .
ലോൺ അടവ് ഒഴുവാക്കിയവരുടെ ഡീറ്റെയിൽസ് ഇടതു സൈഡിൽ ആയി വരുന്നത് കാണാൻ കഴിയും .ശരി ആണോ എന്നുള്ളത് ഉറപ്പു വരുത്താം .ശരി ആണെകിൽ സാലറി പ്രോസസ്സ് ചെയാം .
തെറ്റ് ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്യാൻ ഉള്ള ഓപ്ഷൻ കുടി ആഡ് ചെയ്തിട്ടുണ്ട്
No comments:
Post a Comment