How to process Bonus / Festival Allowance / Onam Advance in Spark - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Monday, 1 April 2024

How to process Bonus / Festival Allowance / Onam Advance in Spark

 


ബോണസ് / ഉത്സവ ബത്ത / ഓണം അഡ്വാൻസ് സ്പാർക്ക് വഴി പ്രോസസ്സ് ചെയുന്ന വിധം

സ്പാർക്ക് ലോഗിൻ ചെയുക Salary Matters-->>Processing-->>Bonus-->>Bonus Calculation എന്ന ഓപ്ഷൻ ക്ലിക്ക് ചെയു


ഇവിടെ താഴെ കാണുന്ന കാര്യേങ്ങൾ സെലക്ട് ചെയുക
Department---Select--- ചെയുക
Office(s) Select--- ചെയുക
DDO code Select--- ചെയുക
Bill type Select--- ചെയുക


select employee എന്ന ഓപ്ഷൻ സെലക്ട് ചെയുക.ബോണസ് നു അർഹരായിട്ടുള്ള ജീവനക്കാരുടെ ലിസ്റ്റ് കാണാൻ കഴിയുപേരിനോട് ചേർന്ന കാണുന്ന കോളം ടിക്ക് ചെയ്തു സബ്മിറ്റ് ചെയുക ..ബിൽ പ്രോസസ്സ് ആകുന്നതാണ്.



ബില്ല് കാണുന്നതിനായി Salary Matters-->>Processing-->>Bonus->Bonus Bill ക്ലിക്ക് ചെയുക


താഴെ അവശ്യ പെട്ടിട്ടുള്ള ഡീറ്റെയിൽസ് സെലക്ട് ചെയിതു കൊടുത്തു ബോണസ് ഔട്ടർ ഇന്നർ ബാങ്ക് സ്റ്റെമെന്റ്റ് എന്നിവ പ്രിന്റ് എടുക്കാവുന്നതാണ്


Festival Allowance ചെയ്യുന്നതിനായി സ്പാർക്ക് ലോഗിൻ ചെയുക Salary Matters-->>Processing-->>Festival Allowance-->>Festival Allowance Calculation എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക


ഇവിടെ താഴെ കാണുന്ന കാര്യേങ്ങൾ സെലക്ട് ചെയുക
Department---Select--- ചെയുക
Office(s) Select--- ചെയുക
DDO code Select--- ചെയുക
Bill type Select--- ചെയുക


select employee എന്ന ഓപ്ഷൻ സെലക്ട് ചെയുകFestival Allowance നു അർഹരായിട്ടുള്ള ജീവനക്കാരുടെ ലിസ്റ്റ് കാണാൻ കഴിയു പേരിനോട് ചേർന്ന കാണുന്ന കോളം ടിക്ക് ചെയ്തു സബ്മിറ്റ് ചെയുക ..ബിൽ പ്രോസസ്സ് ആകുന്നതാണ്.

select employee എന്ന ഓപ്ഷൻ സെലക്ട് ചെയുക.ബോണസ് നു അർഹരായിട്ടുള്ള ജീവനക്കാരുടെ ലിസ്റ്റ് കാണാൻ കഴിയുപേരിനോട് ചേർന്ന കാണുന്ന കോളം ടിക്ക് ചെയ്തു സബ്മിറ്റ് ചെയുക ..ബിൽ പ്രോസസ്സ് ആകുന്നതാണ്.



ബില്ല് കാണുന്നതിനായി Salary Matters-->>Processing-->>Festival Allowance->Festival Allowance Bill ക്ലിക്ക് ചെയുക


താഴെ അവശ്യ പെട്ടിട്ടുള്ള ഡീറ്റെയിൽസ് സെലക്ട് ചെയിതു കൊടുത്തു Festival Allowance ഔട്ടർ ഇന്നർ ബാങ്ക് സ്റ്റെമെന്റ്റ് എന്നിവ പ്രിന്റ് എടുക്കാവുന്നതാണ്


ഈ രീതിയിൽ ബില് എടുക്കാവുന്നതാണ്

No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved