How to register as a DDO Draft User in BiMS - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Thursday, 4 April 2024

How to register as a DDO Draft User in BiMS

BiMS-ൽ ഡിഡിഒ ഡ്രാഫ്റ്റ് യൂസർ ആയി രജിസ്റ്റർ ചെയുന്ന വിധം



officer (DDO Admin) ലോഗിൻ ചെയുന്ന പേജിൽ ഇടതു സൈഡിൽ ആയി കാണുന്ന മെനുവിൽ profile എന്ന ഓപ്ഷൻ ക്ലിക് ചെയുക .അതിന്റെ സബ് മെനു ആയി വരുന്ന DDO Draft user എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.



തുറന്ന് വരുന്ന പേജിൽ Add DDO Draft User Profile(Clerk) എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

ഡ്രാഫ്റ്റ് യൂസർ ആയി രജിസ്റ്റർ ചെയ്യെണ്ട ജീവനക്കാരന്റെ PEN എന്റർ ചെയിതു view എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക


 

താഴെ ജീവനക്കാരന്റെ ഡീറ്റെയിൽസ് കാണാൻ കഴിയും .Add എന്ന ബട്ടണിൽ ക്ലിക്ക് ചെയുക

മൊബൈലിലെക്ക് ഒരു പാസ്സ്‌വേർഡ് വരുന്നതാണ് .ഈ പേജ് സൈൻ ഔട്ട് ചെയ്യ്തതിന് ശേഷം പുതിയ പാസ്സ്‌വേർഡ് വെച്ച് BiMS-ൽ DDO യൂസർ ലോഗിൻ ചെയ്യാവുന്നതാണ്.


ലോഗിൻ ചെയുമ്പോൾ പാസ്സ്‌വേർഡ് reset ചെയാനുള്ള ഒരു പേജ് ആണ് വരുക ,ആ പേജിൽ
Current Password * മൊബൈലിൽ വന്ന പാസ്സ്‌വേർഡ് നൽകുക
New Password * പുതുതായി നല്കാൻ ഉദ്ദേശിക്കുന്ന പാസ്സ്‌വേർഡ് നൽകുക
Confirm Password * വീണ്ടും പാസ്സ്‌വേർഡ് എന്റർ ചെയുക
പാസ്സ്‌വേർഡ് സെറ്റ് ചെയുമ്പോൾ താഴെ പറയുന്ന കാര്യേങ്ങൾ അനുസരിച്ചു പാസ്സ്‌വേർഡ് സെറ്റ് ചെയുക
Password Policy
The new password should contains minimum 8 characters, at least one uppercase letter, one lowercase letter, one number and one special character (Allowed Special Characters !@#$%*).
The new password shall not be a derivative of the Username, e.g. username@123.
The existing password cannot be used as new password.

 

No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved