How To Register on E Filing portal/Income Tax Return - SPARK HELPS

Latest

SPARK HELPS

Welcome to gopakumarannairs.in

Wednesday, 3 April 2024

How To Register on E Filing portal/Income Tax Return



 ആദായ നികുതി പോർട്ടലിൽ രജിസ്ട്രേഷൻ നടത്തി ലോഗിൻ ചെയുന്ന വിധം

ആദായ നികുതി പോർട്ടലിൽ രജിസ്ട്രേഷൻ നടത്തുന്നതിനായി www.incometax.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കുക .താഴെ കാണുന്ന പോലെ ഒരു പേജ് കാണാൻ കഴിയും .അതിൽ രജിസ്റ്റർ എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയുക.


താഴെ കാണുന്ന പോലെ ഒരു പേജ് കാണാൻ കഴിയും.ഈ പേജിൽ PAN * നമ്പർ നൽകി വാലിഡേറ്റ് ക്ലിക്ക് ചെയുക


അതിനു ശേഷം Please confirm if you want to register as "Individual taxpayer" എന്ന ഓപ്ഷനിൽ YES ക്ലിക്ക് ചെയിതു continue ബട്ടൺ ക്ലിക്ക് ചെയുക

താഴെ കാണുന്ന പോലെ ഒരു പേജ് കാണാൻ കഴിയും.ഈ പേജിൽ
Last Name *
Date of Birth *
Gender *

Residential Status * എന്നിവ നൽകി continue പറയുക


താഴെ കാണുന്ന പോലെ ഒരു പേജ് കാണാൻ കഴിയും.ഈ പേജിൽ
Primary Mobile Number*
Primary Mobile Number Belongs to *
Primary Email ID *
Primary E-Mail ID belongs to *
Flat/ Door/ Building *
Pincode *
Post Office *
Area/ Locality *
Town/City/District *
State *
എന്നിവ നൽകി continue പറയുക


മുകളിൽ കൊടുത്തിട്ടുള്ള മൊബൈൽ നമ്പരിലേക്കും ,മെയിൽ ഐഡി യിലേക്കും ഒരു OTP വന്നിട്ടുണ്ടാകും അത് ഓപ്പൺ ചെയിതു ഈ പേജിൽ എന്റർ ചെയിതു continue പറയുക


തുടർന്ന വരുന്ന പേജിൽ നമ്മുടെ നേരത്തെ എന്റർ ചെയ്തിട്ടുള്ള ഡീറ്റെയിൽസ് വെരിഫൈ ചെയ്യാവുന്നതാണ്.എല്ലാം കറക്റ്റ് ആണ് എന്ന് ഉറപ്പു വരുത്തിയതിനുശേഷം താഴെ കാണുന്ന കൺഫേം ബട്ടൺ ക്ലിക്ക് ചെയുക



തുടര്ന്നു വരുന്ന പേജിൽ പാസ്സ്‌വേർഡ് സെറ്റ് ചെയ്‌വുന്നതാണ് .പാസ്സ്‌വേർഡ് എന്റർ ചെയിതു നൽകിയതിന് ശേഷം രജിസ്റ്റർ എന്നുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയുക .Registered Successfully എന്ന മെസ്സേജ് കാണാം.അതിനു ശേഷം ലോഗിൻ പേജിൽ പോയി യൂസർ ഐഡി പാസ്സ്‌വേർഡ് നൽകി ലോഗിൻ ചെയ്യാവുന്നതാണ്


No comments:

Post a Comment

Copyright (c) 2024 SPARK HELPS All Right Reseved