സ്പാർക്കിൽ ഹെഡ് ഓഫ് അക്കൗണ്ട് Initalise ചെയ്യുന്നു വിധം
സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ സ്പാർക്കിൽ ഹെഡ് ഓഫ് അക്കൗണ്ട് Initalise ചെയേണ്ടതുണ്ട് .അതിനായി സ്പാർക്ക് ലോഗിൻ ചെയുക
ഇത് ക്ലാർക്ക് ലോഗിനിലും ഡിഡിഒ ലോഗിനിലും ചെയ്യാവുന്നതാണ്
Accounts-->>Initialisation-->>Head of Account എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക
Office :-സെലക്ട് ചെയിതു നൽകുക
DDO Code :-സെലക്ട് ചെയിതു നൽകുക
Fin. Year :-will be displayed
അതിനു ശേഷം Get Headwise Allocation From Treasury Button എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
താഴെ കാണുന്ന പോലെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ ഹെഡ്‍കളും ലിസ്റ്റ് ചെയ്യുന്നത് കാണാവുന്നതാണ്
ഈ രീതിയിൽ എല്ലാം സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ സ്പാർക്കിൽ ഹെഡ് ഓഫ് അക്കൗണ്ട് Initalise ചെയേണ്ടതാണ്
No comments:
Post a Comment