ഓൺലൈനായി ഇൻകം ടാക്സ് അടക്കുന്ന വിധം
ഓൺലൈനായി ഇൻകം ടാക്സ് അടക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.incometax.gov.in/iec/foportal/ (click here)
https://www.incometax.gov.in/iec/foportal/ (click here)
താഴെ കാണുന്ന പോലെ ഒരു പേജ് കാണാം .അതിൽ e-Pay Tax എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക
നികുതി അടയ്ക്കുന്നതിന് ആയി തുടർന്ന് വരുന്ന പേജിൽ PAN / TAN *.Mobile * എന്നിവ നൽകി continue ബട്ടൺ ക്ലിക്ക് ചെയ്യുക
തുടർന്ന് വരുന്ന പേജിൽ രജിസ്റ്റർ ചെയ്തിട്ടുള്ള Mobile OTP * നൽകി continue ബട്ടൺ ക്ലിക്ക് ചെയ്യുക
continue ബട്ടൺ ക്ലിക്ക് ചെയ്യുക
continue ബട്ടൺ ക്ലിക്ക് ചെയ്യുക
1 .Advance Tax (100), Self Assessment Tax (300), (നടപ്പു സാമ്പത്തിക വര്ഷം തന്നെ അടക്കാൻ ഉള്ള നികുതികളും ,സാമ്പത്തിക വര്ഷം കഴിഞ്ഞു എന്നാൽ TDS ചെയ്യുന്നതിന് മുൻപായി അടക്കേണ്ട നികുതി )
2 .Demand Payment as Regular Assessment Tax (400) (റിട്ടേൺ ഫയൽ ചെയ്തതിനു ശേഷം ആദായ നികുതി വകുപ്പിൽ നിന്നും നോട്ടീസ് ലഭിച്ചതിനു ശേഷം നികുതി അടക്കുന്നതിനു വേണ്ടി )
തുടർന്ന് വരുന്ന പേജിൽ Assessment Year *,Type of Payment (Minor Head) * സെലക്ട് ചെയ്തു നൽകി continue ബട്ടൺ ക്ലിക്ക് ചെയ്യുക
തുടർന്ന് വരുന്ന പേജിൽ Payment ഡീറ്റെയിൽസ് നൽകി continue ബട്ടൺ ക്ലിക്ക് ചെയ്യുക
(a) Tax
(b) Surcharge
(c) Cess
(d) Interest
(e) Penalty
(f) Others
തുടർന്ന് വരുന്ന പേജിൽ ഓൺലൈനായി തുക അടയ്ക്കുന്നതിന് വേണ്ടി ( Net Banking,Debit Card,Pay at Bank Counter,RTGS/NEFT,Payment Gateway including UPI and Credit Card) അനുയോജ്യമായ ഓപ്ഷൻ തെരഞ്ഞുടുത്തു നികുതി അടക്കാവുന്നതാണ്
continue ബട്ടൺ ക്ലിക്ക് ചെയ്യുക
Pay Now ക്ലിക്ക് ചെയ്യുകതുടർന്ന് വരുന്ന പേജിൽ ഏതു രീതിയിൽ ആണ് ഓൺലൈനായി ആയി ക്യാഷ് അടക്കുന്നത് ( Net Banking,Debit Card,Pay at Bank Counter,RTGS/NEFT,Payment Gateway including UPI and Credit Card) ആ രീതിയിൽ ക്യാഷ് അടക്കുക
Challan Payment Successful എന്ന മെസ്സേജ് വരുന്നതാണ്
ഈ പേജിൽ കാണുന്ന download എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
താഴെ കാണുന്ന രീതിയിൽ ചെല്ലാൻ ഡൌൺലോഡ് ആകുന്നതാണ്
ഈ രീതിയിൽ ഓൺലൈനായി ഇൻകം ടാക്സ് അടക്കാവുന്നതാണ്
No comments:
Post a Comment