Pay Revision Fixation 2014 - സ്പാർക്കിൽ അപ്ഡേറ്റ് ചെയുന്ന വിധം
അതിനായി ഡിഡിഒ യുടെ സ്പാർക്ക് ലോഗിൻ ചെയുക
Salary Matters-->>Pay Revision 2014-->>Pay Revision Fixation എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജ് ആണ് കാണാൻ കഴിയുക
ഈ പേജിൽ PEN എന്ന് കാണുന്ന കോളത്തിൽ .Pay Revision Fixation 2014 ചെയ്യാൻ ഉള്ള ജീവനക്കാരന്റെ നെയിം സെലക്ട് ചെയിതു കൊടുക്കുക .ഓട്ടോ മാറ്റിക് ആയി എല്ലാ ഡീറ്റൈൽസും വരുന്നത് കാണാം
ഡീറ്റെയിൽസ് എല്ലാം ശരി ആണ് ഉറപ്പു വരുത്തിയതിനു ശേഷം താഴെ confirm details എന്ന ഓപ്ഷൻ കാണാം.അതിൽ ക്ലിക്ക് ചെയുക
അതിനു ശേഷം Compute എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
അതിനു താഴെ ആയി Fixation statement കാണാൻ കഴിയും.അതിൽ ക്ലിക്ക് ചെയുക
fixation statement പരിശോധിച്ചു ശരി ആണ് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം update ഓപ്ഷൻ ക്ലിക്ക് ചെയുക.



Pay Revision Fixation 2014 കമ്പ്ലീറ്റ് ആയി.ഇനി Pay Revision അരിയർ നൽകുന്നതായി Salary Matters-->>Pay Revision 2014-->>Pay Revision Arrear-->Pay Revision Arrear Processing എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു അരിയർ പ്രോസസ്സ് ചെയ്യാവുന്ന
No comments:
Post a Comment