എയ്‌ഡഡ് സ്കൂളിലെ പ്രൊമോഷൻ സ്പാർക്കിൽ എങ്ങനെ അപ്ഡേറ്റ് ചെയാം
പ്രൊമോഷൻ അപ്ഡേറ്റ് ചെയ്യുന്നതിനായി മൂന്നു സ്റ്റെപ് സ്പാർക്കിൽ ചെയേണ്ടതുണ്ട്
1 .ഡിഡിഒ ലോഗിൻ വഴി അപ്ലിക്കേഷൻ സമർപ്പിക്കണം
2 .വെരിഫൈ അതോറിറ്റി ലോഗിൻ വഴി വെരിഫൈ ചെയിതു അപ്പ്രൂവ്ങ് അതോറിറ്റിക്ക് അയക്കണം
3 .അപ്പ്രൂവിങ് അതോറിറ്റി ലോഗിൻ വഴി DSC ഉപയോഗിച്ചു അപ്പ്രൂവ് ചെയ്യണം
സ്റ്റെപ്പ് 1
സ്‌കൂളിലെ ഡി ഡി ഒ ലോഗിനിൽ SERVICE MATTERS ->>PROMOTION/DEMOTION->>PROMOTION/DEMOTION എന്ന ഓപ്ഷൻ എടുക്കുക.

ഇവിടെ ഓഫീസ്,എംപ്ളോയീ എന്നിവ സെലക്ട് ചെയുമ്പോൾ ഡീറ്റെയിൽസ് കാണുവാൻ സാധിക്കും
തുടർന്ന് പുതിയ ഡീറ്റെയിൽസ് കൃത്യമായി പരിശോധിച്ചു എന്റർ ചെയിത ശേഷം FORWARD FOR APPROVAL എന്ന ഓപ്ഷൻ വഴി അപ്ലിക്കേഷൻ അതാതു വെരിഫയിങ് അതോറിറ്റിയിലേക്ക് സമർപ്പിക്കപ്പെടും.


സ്റ്റെപ്പ് 2
അടുത്തതായി വെരിഫൈങ് അതോറിറ്റിയുടെ ലോഗിനിൽ ആപ്പിളിക്കേഷൻ വെരിഫൈ ചെയ്ത് അതാതു അപ്പ്രൂവിങ് അതോറിറ്റിയിലേക്ക് അപ്പ്രൂവലിനായി ശുപാർശ ചെയുവാൻ സാധിക്കും
ഇതിനായി SERVICE MATTERS ->>VERIFY PROPSALS (aided)->>PROMOTION/DEMOTION->> PROMOTION/DEMOTION എന്ന ഓപ്ഷനിൽ സമർപ്പിക്കപ്പെട്ട അപ്ലിക്കേഷൻ കാണാൻ സാധിക്കും.
തുടർന്ന് select ബട്ടൺ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ ഡീറ്റെയിൽസ് വെരിഫൈ ചെയേണ്ടതാണ്.
തുടർന്ന് ആക്ഷൻ കോളത്തിൽ ഡീറ്റെയിൽസ് എല്ലാം കൃത്യം ആണ് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം RECOMMEND FOR APPROVAL എന്ന ഓപ്ഷൻ എന്റർ ചെയുക.റിമാർക്സ് എന്റർ ചെയ്ത് FORWORD TO APPROVING AUTHORITY എന്ന ഓപ്ഷൻ വഴി അപ്ലിക്കേഷൻ അപ്പ്രൂവ്ങ് അതോറിറ്റിയിലേക്ക് അപ്ലിക്കേഷൻ ഫോർവേഡ് ചെയുക.


സ്റ്റെപ്പ് 3
അടുത്തതായി അപ്പ്രൂവിങ് അതോറിറ്റിയുടെ ലോഗിനിൽ SERVICE MATTERS->>APPROVAL (for aided)->>PROMOTION/DEMOTION എന്ന ഓപ്ഷൻ എടുക്കുക.

ഈ ഓപ്ഷനിൽ എംപ്ലോയീ സെലക്ട് ചെയുമ്പോൾ വെരിഫൈയിങ് അതോറിറ്റി മുഖേന ശുപാർശ ചെയ്യപ്പെട്ട അപ്ലിക്കേഷൻ കാണുവാൻ സാധിക്കും
ഡീറ്റെയിൽസ് എല്ലാം കൃത്യം ആണ് എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം കമെന്റ്സ് ബോക്സിൽ എന്റർ ചെയുക
അതിന് ശേഷം DSC ഡിവൈസ് കണക്ട് ചെയ്ത് APPROVE എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.ടോക്കൺ പാസ്സ്‌വേർഡ് എന്റർ ചെയുക .


അപ്പോൾ PROMOTION APPROVAL SUCCESSFULLY എന്ന് കാണാൻ കഴിയും.

ഇങ്ങനെ ആണ് എയ്ഡഡ് സ്കൂളിലെ പ്രൊമോഷൻ സ്പാർക്കിൽ ചെയു
No comments:
Post a Comment