പോളിസിയുടെ സറണ്ടർ മൂല്യത്തിൻ്റെ പരമാവധി 80% വരെ ഇൻഷുറൻസ് ഡയറക്ടർ/ജില്ലാ ഇൻഷുറൻസ് ഓഫീസർ, പ്രതിവർഷം 9% പലിശയുള്ള ലോൺ അനുവദിക്കാവുന്നതാണ്.
SLI പോളിസി വായ്പയ്ക്കുള്ള അപേക്ഷ :-Download here
1 .പോളിസി എടുത്ത് മൂന്ന് വർഷം കഴിയണം.
2 .അപേക്ഷ പൂരിപ്പിച്ച് ഓഫീസ് മേധാവിയുടെ കത്ത് സഹിതം ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ നേരിട്ട്
എത്തിക്കണം. തപാലിൽ അയക്കരുത്
3 .അപേക്ഷയോടൊപ്പം പാസ്ബുക്ക്, പോളിസി സർട്ടിഫിക്കറ്റ് എന്നിവ വേണം.
4 .ബാങ്ക് പാസ്ബുക്കിന്റെ കോപ്പിയും കൊടുക്കണം.
5 .അപേക്ഷ കൊടുത്ത് ഒരാഴ്ചക്കകം ലോൺ തുക അക്കൗണ്ടിൽ വരും.
6 .ലോൺ പാസായി ഒരാഴ്ചക്കകം ഓഫീസിൽ പോയി പാസ്ബുക്ക് തിരികെ കൈപ്പറ്റണം.
7 .ശമ്പളത്തിൽ നിന്നും റിക്കവറി നടത്തുന്നത് സംബന്ധിച്ച് DDOക്ക് അറിയിപ്പ് ലഭിക്കും . അത് പ്രകാരം സ്പാർക്കിൽ റിക്കവറി നടത്തുക.
8 .പരമാവധി 36 തവണയായി തിരിച്ചടക്കാം.
9 .PF വായ്പ പോലെ പൂർണമായി തിരിച്ചടക്കുന്നതിന് മുമ്പ് അടുത്ത ലോൺ എടുക്കാം. ബാക്കി അടക്കാനുള്ള
തുക തട്ടിക്കിഴിച്ച് ലോൺ കിട്ടും.
ലോൺ ലഭിച്ചു കഴിഞ്ഞാൽ സ്പാർക്കിൽ എന്റർ ചെയുന്ന വിധം
ജീവനക്കാർ
എടുക്കുന്ന SLI ലോൺ repayment ചെയ്യുന്നതിനായി സ്പാർക്കിൽ ഡീറ്റെയിൽസ്
അപ്ഡേറ്റ് ചെയ്യെണ്ടതുണ്ട്
Salary matters >>
Changes in the month >> Loans >>Loan details എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
താഴെ കാണുന്നപോലെ
ഒരു പേജ് കാണാം
Department :സെലക്ട് ചെയ്യുക Office: സെലക്ട് ചെയ്യുക Employee: സെലക്ട് ചെയ്യുക
താഴെ കാണുന്ന രീതിയിൽ ഉള്ള പേജിലേക്കാണ് പോകുന്നത്
ലോണ്‍ ഐറ്റം –സെലക്ട്
ചെയ്യുക Sparkil SLI loan add ചെയ്യാന്‍ 5 options കാണും
SLI Loan-2(145)
SLI Loan-3(146)
SLI Loan-4(147)
SLI Loan-5(148)
SLI Loan-1(144)
ഒന്നാമത്തേത് ആണെങ്കില്‍ SLI
Loan - 1 (144) എന്നു സെലക്ട്
ചെയ്യണം
രണ്ടാമത്തേത് SLI Loan 2 ആയി കൊടുക്കാം …………………..
ലോണ്‍ അക്കൗണ്ട്
നമ്പര്‍ - SLI പോളിസി നമ്പര്‍ കൊടുക്കുക
original loan amount –ടോട്ടല്‍ അമൌണ്ട്
recovery start month/year-ഏതു മാസം മുതല്‍ റികവറി സ്റ്റാര്‍ട്ട് ചെയ്യുന്നു ആ മാസം
കൊടുക്കുക
instalment amount – instalment amount ടൈപ്പ് ചെയ്തു കൊടുക്കുക
NO :Of Instalments: 36 തവണ വരെ കൊടുക്കാം
Last Inst No: സീറോ
കൊടുക്കുക
Amount Repaid: സീറോ കൊടുക്കുക
ഡീറ്റെയിൽസ്
എല്ലാം നൽകിയതിന് ശേഷം ഇതിനു താഴെ ആയി confirm ബട്ടൺ കാണാം.അതിൽ ക്ലിക്ക് ചെയുക
No comments:
Post a Comment