Terminal_surrender_of_earned_leave_Bill
സർക്കാർ ജീവനക്കാരൻ സർവീസിൽ നിന്നും വിരമിക്കുകയോ മരണപ്പെടുകയോ ചെയുകയാണെകിൽ നീക്കി ബാക്കി യുള്ള ആർജിത (അവധി മാക്സിമം 300 ദിവസം വരെ )അപ്ലിക്കേഷൻ പോലും വാങ്ങാതെ അവസാന കാലഘട്ടത്തിൽ വാങ്ങി കൊണ്ടിരിക്കുന്ന pay,DA,HRA,CCA ഉൾപ്പടെ നല്കാൻ ഓഫീസ് തലവൻ നടപടി സ്വീകരിക്കേണ്ടതാണ്.(GO(P)No.617/79 dtd 17/07/1979)
Earned Leave [Rule 78]
1.Earned eave admissible to permanent employee is one-eleventh of the period spent on duty [Rule 78]
2.Maximum earned leave accumulated at a time does not exceed 300 days.
3.Maximum Earned leave granted at a time is 180 days [Rule 79]
4.Earned leave is not admissible to an officer in permanent employ serving in a vacation department in respect of duty performed in any year in which he avails himself of the full vacation. [Rule 80]
5.Earned leave admissible to an officer in permanent employ serving in a vacation department, in respect of any year in which he is prevented from availing himself of the full vacation, is such proportion of 30 days as the number of days of vacation not taken bears to the full vacation.[Rule 81]
6.An officer not in permanent employee, the earned leave of the first year of service admissible is 1/22 of the period spent on duty.[Rule 86]
7.Whenever the rate of earning leave changes, the fraction in the earned leave accumulated at the earlier rate should be rounded off to the nearest day i.e., fraction below half should be ignored and that of half and more should be reckoned as a day. [Rule 86, Note:2]
8.An officer not in permanent employ who has completed three years of continuos service, eligible for recasting Earned leave at the rate of 1/11 for the period spent on duty for the first year service as admissible to permanent employee [Rule 86A]
9.Leave salary admissible is full salary admissible had he been on duty during the period of leave. [Rule 92]
10.Hill Tract Allowance, House Rent Allowance and City Compensatory Allowance admissible from time to time will be payable during periods of all leave with allowances, if the total period of such leave at a time does not exceed 180 days or if the actual duration of the leave exceeds 180 days for the first 180 days of such leave [Rule 93(iii)]
സ്പാർക്കിൽ എങ്ങനെ ആണ് ടെർമിനൽ സറണ്ടർ പ്രോസസ്സ് ചെയുന്നത് എന്ന് നോക്കാം
ഗസറ്റഡ് ജീവനക്കാർക്കും,നോൺ ഗസറ്റഡ് ജീവനക്കാർക്കും പ്രോസസ്സ് ചെയുന്ന ഓപ്ഷൻ ഒരേ പോലെ ആണെകിലും ഗസറ്റഡ് ജീവനക്കാരുടെ ലീവ് സൂഷിക്കുന്നത് എ. ജി ആയതിനാൽ സറണ്ടർ സ്ലിപ് വന്നാൽ മാത്രമേ ബിൽ എടുക്കാൻ കഴിയുകയുള്ളു.എന്നാൽ നോൺ ഗസറ്റഡ് ജീവനക്കാരുടെ കാര്യത്തിൽ വിരമിച്ചു ഉടൻ തന്നെ സറണ്ടർ ബിൽ നൽകാവുന്നതാണ്.നമുക്ക് ഇവിടെ രണ്ടു രീതിയും നോക്കാം.ആദ്യം ഗസറ്റഡ് പറയാം.ചെറിയ വ്യത്യാസം മാത്രം ആണ് ഉള്ളത്.സ്ലിപ് വന്നിട്ടുണ്ടോ എന്ന് നോക്കുക.അതിൽ വന്ന സ്ലിപ് നമ്പർ,തീയതി,നമ്പർ ഓഫ് ഡേയ്സ് ഇത്രയും ഒന്ന് നോട്ട് ചെയിതു വെക്കുക.
നോൺ ഗസറ്റഡ് ജീവനക്കാരുടെ കാര്യത്തിൽ ഓഫീസിൽ തന്നെ ലീവ് സൂഷിക്കുന്നതിനാൽ ഓഫീസ് മേധാവിയുടെ ഒരു ഉത്തരവും,ഒരു സ്റ്റേറ്റ്മെന്റും തയാറാക്കണം.ഇത് രണ്ടും ബിൽ ന്റെ കൂടെ ട്രഷറിയിൽ കൊടുക്കണം..ഗസറ്റഡ് ന്റെ കാര്യത്തിൽ എ ജി സ്ലിപ് ബിൽ ന്റെ കൂടെ വെച്ചാൽ മതി.സ്ലിപ് ഡൌൺലോഡ് ചെയുന്നത് K S E M PORTAL ൽ നിന്നാണ്.
സ്പാര്ക് ലോഗിൻ ചെയുക
Accounts-Claim Entry-Regular Employees ക്ലിക്ക് ചെയുക

ഒരു പുതിയ പേജിലേക്ക് പോകും
Department --Select-- ചെയുക
Office --Select-- ചെയുക
Name of Treasury --Select-- ചെയുക
Nature of Claim -Terminal surrender of leave -Select-- ചെയുക
DDO Code --Select-- ചെയുക
Period of Bill ഏതു മാസം ആണോ റിട്ടയർ ആയതു ആ മാസത്തെ ഒന്നാം തീയതി കൊടുക്കുക.(ഉദാ.മെയ് മാസം ആണ് വിരമിച്ചത് എങ്കിൽ 01 / 05 / 2020 കൊടുക്കുക. അടുത്ത കോളം ഓട്ടോമാറ്റിക് ആയി വരും
Expenditure Head of Account --ഓട്ടോ മാറ്റിക് ആയി വരും
Salary Head of Account ---Select-- ചെയുക
Mode of Payment -ജീവനക്കാരന്റെ e tsb account നമ്പർ കൊടുക്കുക
ഇത്രയും എന്റർ ചെയിതു കഴിഞ്ഞാൽ തൊട്ടു താഴെ ആയി ഒരു ബോക്സിൽ കുറച്ചു കുടി ഫിൽ ചെയ്യാൻ ഉണ്ട്.ഇവിടെ ഗസറ്റഡ് ആയാലും നോൺ ഗസറ്റഡ് ആയാലും മാന്വൽ ആയി എന്റർ ചെയിതു കൊടുക്കണം.ഗസറ്റഡ് ആണെകിൽ സ്ലിപ് നോക്കി എന്റർ ചെയുക
PEN | Name | Designation | Authorization no of AG | Authorization date of AG | No. of days | Sanction order No | Sanction order Date | Amount Payable |
select-- ചെയുക | ഓട്ടോ മാറ്റിക് ആയി വരും | ഓട്ടോ മാറ്റിക് ആയി വരും | gazetted ആണെകിൽ ഫിൽ ചെയുക | gazetted ആണെകിൽ ഫിൽ ചെയുക | ഫിൽ ചെയുക | നോൺ ഗസറ്റഡ്ഓർഡർ നമ്പർ കൊടുക്കുക (gazetted ആണെകിൽ slip number) | date (gazetted ആണെകിൽ slip number) | ഓട്ടോ മാറ്റിക് ആയി വരും |
Amount Payable എന്ന കോളം ഓട്ടോ മാറ്റിക് ആയി ഫിൽ ആകും.ഇവിടെ വരുന്ന തുക ഗസറ്റഡ് ന്റെ കാര്യത്തിൽ സ്ലിപ് മായി ഒത്തു നോക്കി ശരി ആണോ എന്ന് ഉറപ്പു വരുത്തുക.നോൺ ഗസറ്റഡ് ന്റെ കാര്യത്തിൽ നമ്മൾ തയാറാക്കിയ സ്റ്റെമെന്റ്റ് പ്രകാരം കറക്റ്റ് ആയിരിക്കണം.insert പറയുക .തൊട്ടു താഴെ ആയി സബ്മിറ്റ് ബട്ടൺ കാണാം .പക്ഷെ അതി ക്ലിക്ക് ചെയ്യണം എന്നില്ല .ഇന്സേര്ട് ചെയുമ്പോൾ തന്നെ താഴെ കാണുന്ന മെസ്സേജ് വരുന്നത് കാണാം

അടുത്തായി claim approval ചെയ്യണം അതിനായി
Accounts-Claim approval ക്ലിക്ക് ചെയുക

ഈ ഓട്ടോ മാറ്റിക് ആയി എൻട്രി കൽ എല്ലാം വരുന്നതാണ്.താഴെ ആയി അപ്പ്രൂവൽ or reject എന്നൊരു ഓപ്ഷൻ കാണാം.അതിൽ comments രേഖപ്പെടുത്തി അപ്പ്രൂവൽ ബട്ടൺ ക്ലിക്ക് ചെയുക .താഴെ കാണുന്ന മെസ്സേജ് വരുന്നത് കാണാം
അടുത്തായി Make bill from claim approval ചെയ്യണം അതിനായി
Accounts-Bills-Make bill from Approved Claims ക്ലിക്ക് ചെയുക
Office --Select-- ചെയുക
DDO Code --Select--
Nature of Claim- Terminal surrender of leave എന്നുള്ളത് സെലക്ട് ചെയുക.തൊട്ടു താഴെ ആയി നേരത്തെ സേവ് ചെയിതിട്ടുള്ള ഡീറ്റെയിൽസ് കാണണം .അതിന്റെ സൈഡിൽ ആയി select എന്നൊരു ഓപ്ഷൻ കാണാം.അതിൽ ക്ലിക്ക് ചെയുക
വലതു സൈഡിലെ കോളങ്ങൾ എല്ലാം ഫിൽ ആയി വരുന്നതാണ്.താഴെ ആയി make bill എന്നൊരു ഓപ്ഷൻ കാണാം.അതിൽ ക്ലിക്ക് ചെയുക
ബിൽ ജനറേറ്റ് ആയി വരുന്നതാണ്.ബിൽ ഇവിടെ വച്ച് നമുക്ക് പ്രിന്റ് എടുക്കാവുന്നതാണ്
അടുത്തതായി ബിൽ e submit ചെയുക എന്നുള്ളതാണ് അതിനായി
Accounts-Bills-E_Submit Bill ക്ലിക്ക് ചെയുക
Department --Select-- ചെയുകOffice --Select-- ചെയുക
Bill Nature എന്നുള്ളടത്തു other claims -Select-- ചെയുക
DDO Cod --Select-- ചെയുക
താഴെ ബിൽ ഡീറ്റെയിൽസ് കാണാൻ കഴിയും .select ഓപ്ഷൻ ക്ലിക്ക് ചെയുക
നമ്മള്‍ ഇ-സബ്മിറ്റ് ചെയ്യാനുദ്ദേശിക്കുന്ന ബില്ല് എന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം താഴെ കാണുന്ന Approve and Submit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക..E submit ചെയ്യണമെങ്കിൽ DSC (Digital signature) കമ്പ്യൂട്ടറിൽ കണക്ട് ചെയ്തിരിക്കണം .DSC ടോക്കൺ പാസ്സ്‌വേർഡ് കൊടുത്തു സബ്മിറ്റ് ചെയ്യാവുന്നതാണ്.
ബിൽ പ്രിന്റ് എടുക്കുന്നതിനോ ബിൽന്റെ സ്റ്റാറ്റസ് അറിയുന്നതിനോ ആയി
Accounts-Bills-View Prepared Contingent Claims ഓപ്ഷൻ ക്ലിക്ക് ചെയുക
Department ഓട്ടോ മാറ്റിക് ആയി വരുംOffice ഓട്ടോ മാറ്റിക് ആയി വരും
DDO Code ഓട്ടോ മാറ്റിക് ആയി വരും
Bills submitted in the month of:- ഏതു മാസം ആണ് ബിൽ ജനറേറ്റ് ചെയ്യ്തത്
Department --Select-- ചെയുക
Office --Select--ചെയുക
DDO Code --Select--ചെയുക
Bills prepared in the month of ഏതു മാസം ആണ് ബിൽ ജനറേറ്റ് ചെയ്യ്തത് എന്നുള്ളത് സെലക്ട് ചെയുക
Nature of Claim:--Select--ചെയുക
താഴെ കാണുന്ന പ്രിന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയിതു പ്രിന്റ് പറയാം.ബിൽ സ്റ്റാറ്റസ് ഉം അവിടെ കാണാവുന്നതാണ്
No comments:
Post a Comment